Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ധൃതിയോഗം: അഭിവൃദ്ധിയുടെ കൊടുമുടിയിലേക്ക് 4 രാശിക്കാര്‍
Lucky Zodiac Signs: ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അതില്‍ തന്നെ വേദജ്യോതിഷ പ്രകാരം ചില അപൂര്‍വ്വ ഗുണപരമായ യോഗങ്ങളും രൂപം കൊള്ളുന്നു. അതില്‍ ഒന്നാണ് ധൃതി യോഗം. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും ദൃഢനിശ്ചയവും എല്ലാം എത്തുന്നതിന് കാരണമാകുന്നു. ഇതിനെല്ലാം സഹായിക്കുന്ന ധൃതി യോഗം പക്ഷേ എല്ലാ രാശിക്കാരിലും ഗുണാനുഭവങ്ങള്‍ നല്‍കണം എന്നില്ല. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നതും. ഈ യോഗം നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പ്രധാനപ്പെട്ട ജോലികളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ജീവിതത്തില്‍ അടുക്കും ചിട്ടയും കൊണ്ട് വരുന്നതിനും എല്ലാം ധൃതിയോഗം കാരണമാകുന്നു. ഇത്തരത്തില്‍ അനുകൂല ഫലങ്ങളില്‍ ആറാടുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനും അനുകൂലമായ ഒരു സമയം കൂടിയാണ് ഇന്ന് ഈ രാശിക്കാര്‍ക്ക്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 4 രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ മാറ്റം വരുന്നത്. അത് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഗുണപരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. അത് മാത്രമല്ല ദീര്‍ഘകാലമായി ചെയ്തിരുന്ന പല കാര്യങ്ങളും മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. നിങ്ങളെ തേടി പല കോണില്‍ നിന്നും അംഗീകാരങ്ങള്‍ തേടി എത്തും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ നല്കുന്നു. മാത്രമല്ല ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വളര്‍ച്ചയും നേട്ടങ്ങളും തേടി എത്തും. പല കാര്യങ്ങളും പടി പടിയായി മുന്നേറുന്നതിനും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ നല്‍കുന്നതിനും സാധിക്കുന്നു. നിങ്ങളുടെ കഴിവുകളെല്ലാം തന്നെ തെളിയിക്കുന്നതിനും അത് വഴി ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതത്തില്‍ ആശ്രയത്വമില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു, കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവുന്നു. ധനനേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മന: സമാധാനവും സന്തോഷവും തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ കൂടുതലുണ്ടാവും. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയും എന്നതില്‍ സംശയം വേണ്ട. പഠന കാര്യങ്ങളിലും മത്സരപ്പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. സാമ്പത്തിക വിജയം പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയ മാറ്റങ്ങളാണ് ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ജോലിയിലെ പുരോഗതി നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. കൂടാതെ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. ആശയങ്ങള്‍ പങ്കുവെക്കപ്പെടുന്നു. ഇതെല്ലാം തന്നെ അവസരങ്ങള്‍ ധാരാളം നിങ്ങള്‍ക്ക് ലഭിക്കുന്നതിന് കാരണമാകുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും.



Click it and Unblock the Notifications