Latest Updates
-
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ്
ധനുമാസം ഈ നാളുകാര്‍ കരുതിയിരിക്കണം: ശ്രദ്ധിച്ചില്ലെങ്കില്‍ അടിത്തറ ഇളകും, തലയിലൊഴിയാതെ പ്രശ്നങ്ങള്‍
ധനു മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. മൂലം, പൂരാടം ഞാറ്റുവേലകള്പൂര്ണമായും സംഭവിക്കുന്നത് ഈ സമയത്താണ്. ശനി മീനം രാശിയിലും പൂരുരുട്ടാതി നക്ഷത്രത്തിലും വ്യാഴം അതിന്റെ വക്രഗതിയിലും സഞ്ചരിക്കുന്നു. വ്യാഴം മിഥുനത്തിലാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അത് മാത്രമല്ല പുണര്‍തം നക്ഷത്രത്തിലും വ്യാഴം വക്രഗതിയില്‍ തുടരുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ചിങ്ങം രാശി പൂരം നക്ഷത്രത്തിലും തുടരുന്നു.
ചൊവ്വ മാസം മുഴുവന്‍ ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ബുധന്‍ ധനു മാസത്തില്‍ അതിന്റെ മൗഢ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. ധനുമാസഫലം ഇവിടെ പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതില്‍ ഭാഗ്യം ഏതൊക്കെ രാശിക്കാരാണ് കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് കണ്ടകശനിയും മാറ്റങ്ങളും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അത് മാത്രമല്ല ജോലിയില്‍ ഇത് പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുന്നു. മിത്രങ്ങള്‍ ശത്രുക്കളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലി പോലുള്ള കാര്യങ്ങളില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ സംഭവിക്കാം. ധനം കുറയുമെങ്കിലും ശ്രദ്ധയോടെ ചിലവഴിച്ചാല്‍ പ്രശ്നങ്ങളുണ്ടാവുകയില്ല. യാത്രകള്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ തീരുമാനങ്ങളെല്ലാം തന്നെ ഏകപക്ഷീയമായി വരുന്നു. അത് മാത്രമല്ല പല കാര്യത്തിലും കുറച്ചധികം ചിന്തിക്കേണ്ട അവസ്ഥയുണ്ടാവും. പലപ്പോഴും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരും. തിരഞ്ഞെടുപ്പിലെ ആശങ്കകള്‍ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കാം. പലപ്പോഴും വസ്തുവില്‍പ്പനയില്‍ പ്രതീക്ഷിച്ച മാറ്റം ലഭിക്കണം എന്നില്ല. തൊഴില്‍ രംഗത്ത് ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ സംഭവിക്കാം. ഒരു കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ട അവസ്ഥയുണ്ടാവും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ധനു മാസത്തില്‍ ആഗ്രഹിക്കുന്ന മാറ്റം സംഭവിക്കണം എന്നില്ല. ജോലിയില്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് പലപ്പോഴും പ്രശ്നങ്ങളുണ്ടാവാം. അതിന്റേതായ ഫലം ലഭിക്കണം എന്നില്ല. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ പല കാര്യത്തിലും ലഭിക്കണം എന്നില്ല. അത് മാത്രമല്ല ബിസിനസ് അമ്പേ പരാജയത്തിലേക്ക് എത്തും. സൗഹൃദത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി പുന: പരിശോധിക്കേണ്ടതുണ്ട്.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ മന:സമാധാനം കുറയുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളില്‍ അനാവശ്യ ചിന്തകള്‍ അലട്ടാം. അത് മാത്രമല്ല പലപ്പോഴും അറ്റകുറ്റപ്പണികള്‍ നിങ്ങളെ ബാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാറ്റങ്ങള്‍ സംഭവിക്കുമെങ്കിലും അത് അനുകൂലമായി വരണം എന്നില്ല. സര്‍ക്കാര്‍ അനുമതികള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. കലാരംഗത്തുള്ളവര്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ തേടി എത്തും.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വാക്കിലെ അധികം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ധനാഗമ മാര്‍ഗ്ഗങ്ങള്‍ പലതും അടഞ്ഞ് പോവുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്ന രീതി അത്ര നല്ലതായിരിക്കണം എന്നില്ല. സൗഹൃദത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകേണ്ടി വരുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഉയര്‍ന്ന പദവിയില്‍ അംഗീകാരം തേടി എത്തുന്നു. പലപ്പോഴും പ്രിയപ്പെട്ടവരുടെ മാറ്റങ്ങള്‍ പോലും നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പറയുന്ന ഓരോ വാക്കുകളുംവ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സന്തോഷവും സമാധാനവു നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. ഭക്ഷണത്തിലൂടെ ആരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഒന്നൊഴിയാതെ അലട്ടും.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ വര്‍ദ്ധിക്കുന്നു. വീടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നു. സമൂഹത്തില്‍ അംഗീകാരം നഷ്ടപ്പെടുകയും പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഭാവി കാര്യങ്ങളില്‍ വ്യക്തതയില്ലാത്തത് കൂടുതല്‍ പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഉയര്‍ത്തുന്നതാണ്. കൂടാതെ സഹപ്രവര്‍ത്തകര്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.



Click it and Unblock the Notifications