Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒക്ടോബര്‍ 20- ദീപാവലിക്ക് മുന്നോടിയായി ധനമഴ പെയ്യും: 12 രാശിക്കും കടുകിട ചലിക്കാതെ ഫലങ്ങളിങ്ങനെ
ദീപാവലി ദിനത്തിന് തുടക്കം കുറിയ്ക്കുന്നതിന് സഹായിക്കുന്നതാണ് ധന്തേരസ്. അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ആരംഭമാണ് ധന്തേരസ്. ഇതിന് ധനത്രയോദശി എന്നും പറയുന്നു. ഈ ദിനത്തില്‍ സമ്പത്ത് തേടി എത്തുന്നു എന്നതാണ് വിശ്വാസം. ധന്തേരസ് അടുത്തിരിക്കെ അധിപനായ കുബേരനേയും മഹാലക്ഷ്മിയേയും ആണ് ആരാധിക്കുന്നത്.
ഈ ദിനത്തില്‍ സമ്പത്തും സമൃദ്ധിയും തേടി എത്തുന്നു എന്ന് മാത്രമല്ല ഈ ദിനങ്ങളിലെ ലക്ഷ്മി പൂജ വളരെയധികം പ്രധാനപ്പെട്ടതുമാണ്. ഈ ദിനത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ സ്വര്‍ണ നിറത്തിലോ അല്ലെങ്കില്‍ ചുവപ്പ് നിറത്തിലോ ഉള്ള വസ്തുക്കള്‍ വാങ്ങുന്നതിന് ശ്രദ്ധിക്കണം. ഈ ദിനത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധന്തേരസ് ദിനത്തില്‍ വെള്ളിയില്‍ നിക്ഷേപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. അത് മാത്രമല്ല വീട്ടില്‍ സമാധാനവും നിറയുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ധന്തേരസ് ദിനത്തില്‍ സ്വര്‍ണാഭരണങ്ങളും നാണയങ്ങളും വാങ്ങുന്നത് ഐശ്വര്യം നിറയ്ക്കുന്നു. അത് മാത്രമല്ല തിളക്കമുള്ള മഞ്ഞ നിറത്തിലുള്ള വസ്തുക്കളും സ്വന്തമാക്കുന്നിന് സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചെമ്പ് അല്ലെങ്കില്‍ ഓട്ടു പാത്രങ്ങള്‍ ഈ ദിനത്തില്‍ വാങ്ങുന്നത് നല്ലതാണ്. ഇത് ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. അത് മാത്രമല്ല വെള്ളി നിറത്തിലുള്ള വസ്തുക്കള്‍ വാങ്ങുന്നതും നല്ലതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സ്വര്‍ണാഭരണങ്ങളിലും നാണയങ്ങളിലും നിക്ഷേപിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ അധിപനായ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിരത മികച്ചതാക്കുന്നതിന് സഹായിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. അത് മാത്രമല്ല ആരോഗ്യവും ശുചിത്വവും പാലിക്കുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങള്‍ വാങ്ങാവുന്നതാണ്. വെള്ളി നാണയങ്ങളും പാത്രങ്ങളും സാമ്പത്തിക സ്ഥിരത മികച്ചതാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കണ്ണാടി പോലുള്ള വസ്തുക്കള്‍ വാങ്ങുന്നത് നല്ലതാണ്. ഇത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സമ്പത്ത് കരസ്ഥമാക്കുന്നതിനും നാണയങ്ങളും സ്വന്തമാക്കുന്നത് നല്ലതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും ഈ ദിനത്തില്‍ വാങ്ങുന്നത് നല്ലതാണ്. ഈ ദിനത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നതിനും ഇത് സഹായിക്കുന്നു. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് ഇത് സഹായിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് മഞ്ഞ നിറത്തിലുള്ള സ്വര്‍ണ നാണയങ്ങളും വാങ്ങുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നിറയ്ക്കുന്നു. ഐശ്വര്യവും സന്തോഷവും ഇത് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ലോഹങ്ങള്‍ ഈ ദിനത്തില്‍ വാങ്ങുന്നത് നല്ലതാണ്. പ്രത്യേകിച്ച് വെള്ളിയും സ്വര്‍ണ്ണവും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. സാമ്പത്തിക സുരക്ഷിതത്വും സന്തോഷവും ഇത് വഴി ഉണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വെള്ളി ആഭരണങ്ങളും മഞ്ഞ നിറത്തിലുള്ള വസ്തുക്കളും ഈ ദിനത്തില്‍ വാങ്ങുന്നത് ഐശ്വര്യം കൊണ്ട് വരുന്നു. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ധന്തേരസ് ദിനത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഭാഗ്യവും അതിന്റെ സന്തുലിതാവസ്ഥയും നിലനില്ക്കുകയും ചെയ്യും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വൈകാരിക മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ധന്തേരസ് ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതും ജലവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കുന്നതും ഐശ്വര്യം നിറയ്ക്കുന്നു.



Click it and Unblock the Notifications
