Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മൗനി ആമാവാസി, ചന്ദ്രന്റെ അഭാവം ചില ഗ്രഹങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കും; ധനവാന് യോഗം ഇവർക്ക്
ഈ വര്‍ഷത്തെ ആദ്യത്തെ മൗനി അമാവാസിയാണ് നാളെ രൂപപ്പെടുന്നത്. മൗനി അമാവാസി ദിവസത്തില്‍ ചന്ദ്രന് ആകാശത്ത് തെളിയുകയില്ല. ചന്ദ്രന്റെ അഭാവത്താല്‍ വ്യാഴം, ചൊവ്വ, ശുക്രന് എന്നീ ഗ്രഹങ്ങള്‍ ശക്തി പ്രാപിക്കുന്നതാണ്. ഈ മൂന്ന് ഗ്രഹങ്ങളുടെ കാന്തിക ശക്തിയാല്‍ ചി രാശിക്കാരില്‍ ദോഷങ്ങള്‍ അമിതമായി വര്‍ദ്ധിക്കുന്നു. എന്നാല്‍, ചില രാശികളില് ധനവാന് യോഗം രൂപപ്പെടുന്നു.

ശുക്രദശ തെളിയുന്നതോടെ സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഈ രാശിക്കാരുടെ മുന്നില്‍ തെളിയുകയാണ്. ഇതുവരെ ജീവിതത്തില്‍ ലഭിക്കാത്ത ഒട്ടനവധി സൗഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നു. സര്‍വ്വ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകം
മകം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ കുറയുന്നതായിരിക്കും. ഒരിക്കലും നടക്കില്ല എന്ന് കരുതിയ പല കാര്യങ്ങളും ഈ രാശിക്കാരുടെ ജീവിതത്തില്‍ നടക്കുന്നതാണ്. ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ പണം ലഭിക്കാതെ കഷ്ടപ്പെട്ടിരുന്നവരുടെ മുന്നിലേയ്ക്ക് പണം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയുന്നതായിരിക്കും. മൗനി അമാവാസി നാളില്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും, ശിവ മന്ത്രം ജപിക്കുന്നതുമെല്ലാം ഈ രാശിക്കാര്‍ക്ക് ചുറ്റിലുമുള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാകുന്നതിന് സഹായിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകാന്‍ ലക്ഷ്മി മന്ത്രം ജപിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
കുംഭം
കുംഭം രാശിക്കാരില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ കുറയുന്നതായിരിക്കും. ഇവര്‍ക്ക് സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഒന്നിനു പിറകേ ഒന്നായി ഇവരിലേയ്ക്ക് എത്തുന്നതായിരിക്കും. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല ബുദ്ധിമുട്ടുകളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വാസത്തിനുള്ള യോഗം ഇവരില്‍ തെളിയുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ പലതും ഇവരില്‍ വന്നെത്തുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പല കാര്യങ്ങളും ഇവരില്‍ വന്നെത്തുന്നതായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ബന്ധുക്കളുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയതായി ജോലി നോക്കുന്നവര്‍ക്കും ഒട്ടനവധി അവസരങ്ങള്‍ കയ്യില്‍ വന്നു ചേരുന്നതാണ്. എല്ലാ കാര്യത്തിലും ബന്ധുക്കളുടെ സഹായം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
