Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ധനലക്ഷ്മി യോഗം: ശനി-ചൊവ്വ ദേവന്മാരുടെ അനുഗ്രഹത്താല്‍ ഇനിവരുന്ന ദിവസത്തില്‍ ഈ രാശിക്കാര്‍ ശോഭിക്കും
Dhanalakshmi Yoga: സൂര്യനില്‍ നിന്നും ആറാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശനി. ജ്യോതിഷ പ്രകാരം, കര്‍മ്മത്തിന്റെ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. നീതിയുടെയും അച്ചടക്കത്തിന്റെയും പ്രതീകം കൂടിയാണ് ശനി. ശനി ഒരു വ്യക്തിയുടെ ജാതകത്തില്‍ ദുര്‍ബല സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ അത് പലവിധത്തിലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. എന്നാല്‍, ശുഭകരമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ നേട്ടങ്ങളും അനവധിയായിരിക്കും.

നിലവില്‍ ശനി മൂല ത്രികോണ രാശിയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ചൊവ്വ മിഥുനത്തിലേയ്ക്കും, ചന്ദ്രന് നക്ഷത്രമാറ്റത്തിലേയ്ക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ ഗ്രഹങ്ങളിലെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ ധനലക്ഷ്മി യോഗം രൂപപ്പെടുകയാണ്. ധനലക്ഷ്മി യോഗത്താല്‍ ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേരിട്ടിരുന്ന പല പ്രയാസങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. പണം സമ്പാദിക്കാനുള്ള ഒട്ടനവധി വഴികള്‍ ഇവര്‍ക്കു മുന്പില് തെളിയുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നത്, സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സിലേയ്ക്ക് പണം നിക്ഷേപിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരിലും ധനലക്ഷ്മി യോഗം രൂപപ്പെടുന്നതാണ്. ധനയോഗത്താല്‍ മിഥുനം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. പുതിയ ബിസിനസ്സിലേയ്ക്ക് പണം നിക്ഷേപിക്കുന്നതായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതായിരിക്കും. നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ ധനലക്ഷ്മി യോഗം രൂപപ്പെടുന്നതാണ്. ഇവരില്‍ സാമ്പത്തിക പുരോഗതി കൈവരരിക്കാന് സാധിക്കുന്നതാണ്. കടബാധ്യതകള്‍ ജീവിതത്തില്‍ നിന്നും കുറയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സുഹൃത്തുക്കളുമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി ആവിഷ്കരിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രയാസങ്ങള്‍ അവരില്‍ നിന്നും അകലുന്നതാണ്.
കുംഭം
കുംഭം രാശിയിലാണ് ശനി നിലവില്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങളും അനവധിയായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ കുറയുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിലെ പ്രയാസങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ അകലുന്നതാണ്. സന്തോഷം വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാരിലും സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇവരില്‍ നിന്നും കഷ്ടകാലം അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
