Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴത്തിന്റെ ഉദയം മിഥുനത്തില്: ധനയോഗത്താല്‍ രക്ഷ നേടും 5 രാശിക്കാര്‍
ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ ഉദയം സംഭവിക്കാന്‍ പോവുകയാണ്. അതും 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മിഥുനം രാശിയില്‍ ഉദിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വ്യാഴത്തിന്റെ ബുധന്റേയും സംയോഗം നിമിത്തം ധനലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ ബുധന്റെ സംയോഗം അനുകൂലമായ പല മാറ്റങ്ങളും ചില രാശിക്കാരില്‍ നല്കുന്നു.
ജൂലൈ 9-നാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഇതിന്റെ ഫലമായി ധാരാളം അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അഭിവൃദ്ധി, സമ്പത്ത്, വിജയം എന്നിവയെല്ലാം തന്നെ ധനലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് നല്കുന്നു. 12-ല്‍ 5 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
ധനലക്ഷ്മി രാജയോഗം മേടം രാശിയില്‍ പെട്ടവര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് പണം സമ്പാദിക്കുന്നതിന് ധാരാളം വഴികളും ധനലക്ഷ്മി രാജയോഗം നല്കുന്നു. കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ രാജയോഗം വഴി സംഭവിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. കൂടാതെ ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു എന്നതാണ്. ഓഹരി വിപണിയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. നിക്ഷേപങ്ങള്‍ കൂടുതല്‍ സന്തോഷകരമായ ലാഭകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. പണം സമ്പാദിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ബുധന്റേയും സംയോഗം കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ജോലിയില്‍ വിജയവും സമ്പത്തും നേട്ടങ്ങളും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സന്തോഷവും സമാധാനവും തേടി എത്തുന്നു. പഴയ തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. അപൂര്‍ണമായിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ധനലക്ഷ്മി രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും കരിയറിലെ മാറ്റം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. നിക്ഷേപങ്ങള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നുയ കൂടാതെ ഗവേഷണം നടത്തുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലമാണ് തേടി എത്തുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഓരോരുത്തരും ചെലുത്തേണ്ടതായുണ്ട്. പതിവായി യോഗയും ധ്യാനവും ചെയ്യുന്നതും നല്ലതാണ്. ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് നമുക്ക് സാധിക്കുന്നു.
തുലാം
വ്യാഴം-ബുധന്‍ സംയോജനം തുലാം രാശിക്കാര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ഈ സമയത്ത്, നിങ്ങള്‍ക്ക് ജീവിതത്തിന്റെ പോസിറ്റീവ് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ കടങ്ങളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ബിസിനസില്‍ മികച്ച സാമ്പത്തിക നേട്ടം തേടി എത്തും. കൂടാതെ വരുമാന സ്രോതസ്സ് ഇരട്ടിയാവുന്നു. അതനുസരിച്ച് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനം
മീനത്തിന്റെ അധിപന് വ്യാഴമാണ്, അതുകൊണ്ട് തന്നെ ധനലക്ഷ്മി രാജയോഗത്തിന്റെ മികച്ച ഫലങ്ങള്‍ ഇവരില്‍ തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നതിനാല്‍ അത് നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക വിജയവും പുരോഗതയും നിങ്ങളില്‍ മികച്ച് നില്ക്കുന്നു. ബിരുദാനന്തര ബിരുദം നിങ്ങള്‍ക്കുണ്ടാവും. ജോലിയില്‍ സ്ഥാനമാറ്റവും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

