Latest Updates
-
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ധനലക്ഷ്മി രാജയോഗം; 3 രാശിക്കാരില്‍ സമ്പത്ത് കുമിഞ്ഞുകൂടും, വിദ്യയിലും കരിയറിലും ശോഭിക്കാന്‍ സാധിക്കും
വേദ ജ്യോതിഷ പ്രകാരം, മിഥുനം രാശിയില്‍ ഫെബ്രുവരി 8-ാം തീയ്യതി മുതല്‍ ധനലക്ഷ്മി രാജയോഗം രൂപപ്പെടുകയാണ്. ചൊവ്വയുടെയും ചന്ദ്രന്റെയും രാശിമാറ്റം മൂലമാണ് ഈ രാജയോഗം രൂപപ്പെടുന്നത്. രണ്ടര ദിവസം കൂടുമ്പോഴാണ് ചന്ദ്രന് രാശിമാറുന്നത്. അതിനാല്‍ തന്നെ 12 രാശികളെയും ഓരോ ദിവസം വ്യത്യസ്തമായ രീതിയിലാണ് ചന്ദ്രന്റെ രാശിമാറ്റം ബാധിക്കുന്നത്. കൂടാതെ, ചൊവ്വയും രാശിമാറ്റത്തിന് ഒരുങ്ങുകയാണ്. ഈ രണ്ട് പ്രധാന ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നതിനാല്‍ തന്നെ മിഥുനം രാശിയില്‍ മഹാലക്ഷ്മി രാജയോഗം രൂപപ്പെടുകയാണ്. മഹാലക്ഷ്മി രാജയോഗത്താല്‍ മിഥുനം രാശിക്കാര്‍ കൂടാതെ, മറ്റേതെല്ലാം രാശിക്കാര്‍ക്കും ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് നോക്കാം.

മിഥുനം
ധനലക്ഷ്മി രാജയോഗത്താല്‍ മിഥുനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊട്ടതെല്ലാം പൊന്നാക്കാനുള്ള ഭാഗ്യവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ വര്ദ്ധിക്കുന്നതാണ്യ ജീവിത്തതില്‍ ആഗ്രഹിക്കുന്ന രീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് ഇവരില്‍ ക്രമാതീതമായി വളരുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള സമ്പത്ത് ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സിലെ ലാഭം ഇവരെ സമ്പന്നരാക്കുന്നതാണ്. ജീവിതത്തിന്റെ പല മേഖലയിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിി കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും.
കര്‍ക്കിടകം
മിഥുനം രാശിയില്‍ ധനലക്ഷ്മി രാജയോഗം രൂപപ്പെടുന്നതിനാല്‍ കര്‍ക്കിടകം രാശിക്കാര്‍ക്കും ഇതിന്റെ ഗഉണങ്ങള് ശരിയായ വിധത്തില്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ലാഭം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ലാഭം പ്രതീക്ഷികകാവുന്നതാണ്. എല്ലാ മേഖലയിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രത്യേകിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ ശോഭിക്കാനുള്ള യോഗം ഉണ്ടായിരിക്കും. പുതിയ സ്ഥലം വാഹനം, എന്നിവ വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് വന്നു ചേരുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാന്‍ ഇവര്‍ക്ക് എല്ലാ വിധ സുഖസൗകര്യങ്ങളും ലഭിക്കുന്നതാണ്. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ കേള്‍ക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ധനലക്ഷ്മി രാജയോഗത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. പുതിയ വീട്, വാഹനം എന്നിവ വാങ്ങാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലി ലഭിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കും. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. യാത്രകള്‍ പലതും ചെയ്യേണ്ടതായി വന്നേക്കാംയ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
