Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയാൽ ഉദിക്കുന്ന ധന യോഗം: വരുമാനം ഇരട്ടിക്കും, ജോലിയില്‍ വളര്‍ച്ച ഈ രാശിക്കാര്‍ക്ക്
Dhana Yoga: ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. ശനിയുടെ അനുഗ്രഹം ഇല്ലെങ്കില്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പല രാശിക്കാര്‍ക്കും സാധിക്കുകയില്ല. കൂടാതെ, ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും അതില്‍ തടസ്സങ്ങള്‍ ഇവര്‍ നേരിടുന്നതായിരിക്കും.

നിലവില്‍ ശനി കുംഭത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കുംഭത്തില്‍ തന്നെയാണ് ബുധനും സൂര്യനും സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ നിലനില്‍ക്കുന്നതിനാല്‍ ത്രിഗ്രഹി യോഗം രൂപ്പെട്ടിരിക്കുകയാണ്. ഒപ്പം ശനിയുടെ ശക്തി വര്‍ദ്ധിച്ചുവരുന്ന ഈ അളവില്‍ ധനയോഗവും രൂപപ്പെടുന്നു. അവളരെ അമൂല്യമായ ധനയോഗത്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ചില രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രത്യേകിച്ച്, തൊഴില്‍ രംഗത്ത് ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാരില്‍ സാമ്പത്തി നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ധനലാഭം സ്വന്തമാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവപിക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടിലേയ്ക്കായി വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടിലേയ്ക്കുള്ള വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. കഷ്ടപ്പാട് ഇവരില്‍ നിന്നും അകലുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
ത്രിഗ്രഹി യോഗത്താല്‍ മിഥുനം രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ധാരാളം ലഭിക്കുന്നതാണ്. നഷ്ടങ്ങള്‍ കുറയുന്നതായിരിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം സ്വരൂപിക്കാന്‍ സാധിക്കും. ഭാവിയിലേയ്ക്കായി നീക്കിയിരിപ്പുകള്‍ ഉണ്ടാക്കും. പല സമ്പാദ്യ പദ്ധതികളുടെയും ഭാഗമാകുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. തൊഴില്‍ രംഗത്തും ബിസിനസ്സിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സസാധിക്കുന്നതാണ്. മനസ്സിന് താല്പര്യം തോന്നുന്ന അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷം വര്ദ്ധിക്കുന്നതാണ്യ യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
