Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ലക്ഷ്മിയോഗവും ധനയോഗവും ഒന്നിച്ച്; 4 രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും
Dhana Yoga and Lakshmi Yoga: ഇന്ന് മുതല്‍ രണ്ട് ദിവസം 4 രാശിക്കാരില്‍ ധനയോഗവും ലക്ഷ്മിയോഗവും രൂപ്പെടുകയാണ്. ശുക്രന്റെയും, ചന്ദ്രന്റെയും സ്ഥാനം ശുഭകരമായിരിക്കുന്നതിനാല് 12 രാശികള്‍ക്കും ഗുണങ്ങള്‍ ലഭിക്കുന്നത്. ഇതില്‍ 4 രാശിക്കാരില്‍ ധനയോഗവും ലക്ഷ്മിയോഗവും രൂപപ്പെടുന്നു. വളരെ അപൂര്‍വ്വമായ സൗഭാഗ്യമാണ് ഇരുയോഗവും ഒന്നിച്ച് രൂപപ്പെടുന്നത്.

ഈ അപൂര്‍വ്വ സൗഭാഗ്യത്താല്‍ അനവധി നേട്ടങ്ങള്‍ 4 രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ് സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന 4 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാരില്‍ ധനയോഗവും ലക്ഷ്മി യോഗവും രൂപപ്പെടുന്നതാണ്. അതിനാല്‍, സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ബിസിനസ്സില്‍ മുന്‍കൂട്ടി നടത്തിയ നിക്ഷേപങ്ങള്‍ ലാഭമായി ലഭിക്കുന്നതാണ്. അധികം പരിശ്രമിക്കാതെ നേട്ടങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് എത്തുന്നതാണ്. ജോലി സ്ഥലത്ത് നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതായിരിക്കും. കാര്യക്ഷമതയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇഴര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് നാളെ സൗഭാഗ്യങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. കടം വാങ്ങാതെ ജീവിക്കാന്‍ സാധിക്കുന്ന ദിവസമായിരിക്കും ഇനി വരുന്നത്. വരവിനനുസരിച്ച് ചിലവിനെ നിയന്ത്രിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഏല്‍പ്പിച്ച ഇത്തരവാദിത്തങ്ങള്‍ വിജയപൂര്‍വ്വം പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരു ഭാഗം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഭാവിയില്‍ ലാഭം ലഭിക്കുന്നതിനായി പുതിയ നിക്ഷേപങ്ങളില്‍ ഭാഗമാകുന്നതാണ്. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. പണത്തെക്കുറിച്ചുള്ള ടെന്‍ഷന്‍ കുറയുന്നതായിരിക്കും.
ധനു
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സില്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ പലരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. കഠിനധ്വാനത്തിന് പ്രോത്സാഹനവും അംഗീകരവും ലഭിക്കുന്നതാണ്. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സമാധാനം ലഭിക്കുന്നതാണ്. ജോലിയില്‍ നിന്നും നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. മുന്‍പ് നിക്ഷേപിച്ചിരുന്ന നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എതിരാളികളില്‍ നിന്നും ശത്രുക്കളില്‍ നിന്നും ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതായിരിക്കും. ജോലി സ്ഥലത്ത് ഉണ്ടായിരുന്ന തര്‍ക്കങ്ങളും സമ്മര്‍ദ്ദങ്ങളും പരിഹരിക്കപ്പെടുന്നതായിരിക്കും. ശമ്പള വര്‍ദ്ധനവ് ലഭിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകൾ കുറയുന്നതായിരിക്കും. സന്തോഷം നൽകുന്ന അനവധി കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്കായി പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കൾ വഴി പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications