Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ 4 രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ ധനയോഗം; എല്ലാ മേഖലയിലും ശോഭിക്കാനും, സമ്പാദിക്കാനും യോഗം
ചന്ദ്രന് തുലാം രാശിയിലേയ്ക്ക് നീങ്ങുകയാണ്. ചന്ദ്രനില്‍ ചൊവ്വയുടെ സ്വാധീനവും ഈ രാശിമാറ്റം മൂലം രൂപ്പെടുന്നു. അതിനാല്‍, 4 രാശിക്കാരില്‍ ധനയോഗം രൂപപ്പെടുകയാണ്. ഈ ധനയോഗത്താല്‍ ഓരോ രാശിക്കാര്‍ക്കും സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും. സമ്പത്തില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നിരവധി കാര്യങ്ങള്‍ സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. ഈ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കന്നി
ജോലി സ്ഥലത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. ഏല്‍പ്പിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പണം സമ്പാദിക്കാനുള്ള വഴികള്‍ നിങ്ങള്‍ക്ക് മുന്പില് തുറക്കപ്പെടുന്നതായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കും. മുടങ്ങിക്കിടന്ന ലോണ്‍ അടവുകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നതാണ്. സ്ഥലകച്ചവടം നടക്കുന്നതാണ്. സ്വന്തം പേരില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. സമ്പത്തില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പല പ്രതിസന്ധികളും തരണം ചെയ്യാന്‍ സാധിക്കുന്നതാണ്.
തുലാം
സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. കുടുംബക്കാര് തമ്മില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാന്‍ വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്. എല്ലാ കാര്യങ്ങളിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കഴിവിനൊത്ത അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. പല ഉന്നത മേഖലയിലും പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എല്ലാവരില്‍ നിന്നും പ്രശംസകള്‍ ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ അകലുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് പുതിയ വീട്, സ്ഥലം, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എല്ലാ മേഖലയിലും ശോഭിക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് ധനു രാശിക്കാര്‍. ഇവരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. ജീവിക്കാന്‍ വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ ഇല്ലാതാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല അവസരങ്ങളാണ് ലഭിക്കാനിരിക്കുന്നത്. ജീവിതത്തില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. പുതിയ ആളുകളിലൂടെ ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ നിരവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ സമയമാണ് വരാനിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
