Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ഏപ്രില്‍ 21-ന് അപൂര്‍വ്വ ധനയോഗം: 5 രാശിയുടെ സമയം ജാതകത്തില്‍ തെളിഞ്ഞു, പൊന്ന് കൊണ്ട് തുലാഭാരം നടത്താന്‍ യോഗം
ഏപ്രില്‍ 21-ന് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന പല ഗുണപരമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ധനയോഗം രൂപപ്പെടുന്നതിന് പോവുകയാണ് ഏപ്രില്‍ 21- തിങ്കളാഴ്ച. ഇത് അനുകൂലമായ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ജ്യോതിഷ പ്രകാരം 12 രാശിക്കാരില്‍ അഞ്ച് രാശിക്കാരുടേ സമയം തെളിയാന്‍ പോവുകയാണ്. അതിന്റെഫലമായി പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നു.
ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ധനയോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരെ ഒട്ടും പ്രതീക്ഷിക്കാത്ത നിലയിലേക്ക് ഉയര്‍ത്തുന്നു. ശുഭകരമായ യോഗമായത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ധനയോഗം ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മകരം
മകരം രാശിക്കാര്‍ക്ക് ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ബഹുമാനവും പ്രശസ്തിയും കൂടുതല്‍ തേടി എത്തുന്നു. മനസമാധാനം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ലാഭം തേടി എത്തുന്നു. പണം നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. വീട്ടില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിവസമാണ് വരാനിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബിസിനസ് ചെയ്യുന്നവരെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയില്‍ നേട്ടവും ഉണ്ടാവുന്നു. കരിയറില്‍ ഉണ്ടാവുന്ന വിജയം നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ വ്യക്തിത്വം കൂടുതല്‍ മെച്ചപ്പെടുകയും അംഗീകാരവും സന്തോഷവും സ്നേഹവും കുടുംബത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ധനയോഗം പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അനാവശ്യ ആശങ്കകളെല്ലാം തന്നെ ഇല്ലാതാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സാമ്പത്തിക ലാഭം ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് അനുകൂല ഫലം ലഭിക്കുന്നു. പിതാവില്‍ നിന്ന്സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. പങ്കാളിയില്‍ നിന്ന് എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ധനയോഗഫലമായി പലപ്പോഴും ഗുണകരമായ പല മാറ്റങ്ങളാണ് തേടി എത്തുന്നത്. ശത്രുക്കള്‍ക്ക് മേല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനമാറ്റവും ഉയര്‍ച്ചയും എല്ലാം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. കരിയറില്‍ അവസരങ്ങള്‍ ധാരാളം തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അതിന്റെ ഫലമായി സന്തോഷത്തോടെ നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
