Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ധനയോഗം; ബുധന്‍ ഈ രാശിക്കാരില്‍ ശക്തി പ്രാപിക്കും, കാത്തിരുന്ന സൗഭാഗ്യങ്ങള്‍ ഇവര്‍ക്ക്
ജനുവരി ഒന്നാം തീയ്യതി മുതല്‍ ചില രാശിക്കാരില്‍ ധനയോഗം രൂപപ്പെടുകയാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന ഈ ധനയോഗം മൂലം നാല് രാശിക്കാര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. ബുധന്‍ ഈ രാശിക്കാരില്‍ ശക്തി പ്രാപിക്കുന്നതിനാലാണ് ധനയോഗം രൂപപ്പെടുന്നത്. ബുധന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

ബിസിനസ്സില്‍ തടസ്സങ്ങളില്ലാതെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ, ഈ രാശിക്കാര്‍ക്ക് ഗണപതിയുടെ അനുഗ്രഹത്താല്‍, വിഘ്നങ്ങള്‍ ഒന്നും ഇല്ലാതെ, ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അനുഗ്രഹത്താല്‍, വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പഠിച്ച മേഖലയില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. മുതിര്‍ന്നവരില്‍ നിന്നും പ്രായമായവരില്‍ നിന്നും അനുഗ്രഹങ്ങള്‍ പലതും ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും. സ്വന്തമായി പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും ഉപദേശങ്ങള്‍ കേള്‍ക്കുന്നതായിരിക്കും. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുന്നതായിരിക്കും. സ്വയം വളരാന്‍ സാധിക്കും. പുതിയതായി വിവാഹം കഴിഞ്ഞവര്‍ക്ക് സന്തോഷം നല്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെയും, ഗണപതിയുടെയും അനുഗ്രഹത്താല്‍ ദോഷങ്ങളും വിഘ്നങ്ങളും അകലുന്നതായിരിക്കും. പാരമ്പര്യമായി നടത്തി വരുന്ന ബിസിനസ്സില്‍ പങ്കാളിയാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി പണം കയ്യില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സ്നേഹവും വാത്സല്യവും ലഭിക്കുന്നതായിരിക്കും. കടബാധ്യതകള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തിന്റെ കൂടെ യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുന്നതായിരിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് നടക്കാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കും. ഇവരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ വിദ്യാഭ്യാസത്തിനായി ലഭിക്കുന്നതാണ്. പഠനത്തില്‍ മികവ് കാണിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്ക് അതിനുള്ള നല്ല അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക സഹായം ലഭിക്കും. പാസ്സാവാതെ കിടന്ന ലോണ്‍, അതുപോലെ, മറ്റു ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ.് കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പഠനത്തില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പ്രണയ ബന്ധങ്ങളില്‍ അകപ്പെടാന്‍ സാധ്യത. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒട്ടനവധി മംഗളകരമായ കാര്യങ്ങൾ സംഭവിക്കുന്നതായിരിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവർക്ക് അതിനുള്ള സൗഭാഗ്യങ്ങൾ ലഭിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications