Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
തിങ്കളാഴ്ചയിലെ പുലരിയില്‍ ധനയോഗം: ശുഭയോഗങ്ങളില്‍ ശോഭ തെളിഞ്ഞ് 5 രാശിക്കാര്‍
ജനുവരി മാസത്തിലെ അവസാന തിങ്കളാഴ്ചക്ക് തുടക്കമിടുമ്പോള്‍ അത് ചില രാശിക്കാരില്‍ ചില പ്രത്യേക രാജയോഗങ്ങള്‍ തേടി എത്തും. പലപ്പോഴും ധനയോഗമുള്പ്പടെ നിരവധി ശുഭയോഗങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ ധനയോഗം വളരെ പ്രധാനപ്പെട്ടതാണ്. ശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. ഈ ദിനത്തില്‍ അഞ്ച് രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ തേടി എത്തുന്നു.
ഗ്രഹനില അനുസരിച്ച് 12 രാശിക്കാരില്‍ ധനയോഗം ഫലം നല്കുന്ന അഞ്ച് രാശിക്കാരുണ്ട്. ശിവാനുഗ്രഹം ലഭിക്കുന്ന ഈ രാശിക്കാരില്‍ ആരൊക്കെയാണ് ഗുണാനുഭവങ്ങളാല് മികച്ച് നില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈ അഞ്ച് രാശിക്കാരില്‍ ആരൊക്കെയാണ് ഗുണാനുഭവങ്ങളില്‍ മികച്ച് നില്‍ക്കുന്നത്. അവര്‍ ആരൊക്കെയെന്നതാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജനുവരി 26-ന് ശുഭകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പിതൃസ്വത്തില് നിന്ന് സന്തോഷവും സമാധാനവും ലഭിക്കുന്ന തരത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ജോലിയുടെ കാര്യത്തില്‍ ഔദ്യോഗിക യാത്രകള്‍ക്ക് സാധ്യതയുണ്ട്. അതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. കൂടാതെ ഭാഗ്യത്തിന്റെ പിന്തുണയാല്‍ മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ശുഭവാര്‍ത്തകളും ധാരാളം കേള്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് തിങ്കളാഴ്ച ദിനത്തില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മത്സരപ്പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലങ്ങളും പ്രതീക്ഷിക്കാം. പല സ്രോതസ്സുകളില്‍ നിന്നും ധനലാഭം ലഭിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അത് കൂടാതെ നിക്ഷേപകര്‍ക്ക് ശിവാനുഗ്രഹത്താല്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. നിങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമ്പത്തിക ലാഭം ലഭിക്കുന്നു. വീട്ടില്‍ നല്ലൊരു അന്തരീക്ഷം നിലനില്ക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാവുന്നു. അത് കൂടാതെ സമൂഹത്തില്‍ പ്രമുഖ വ്യക്തിയെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. സമ്പത്ത് ഗണ്യമായി വര്‍ധിക്കുന്നതിലേക്കാണ് നിങ്ങളെത്തുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് ശിവന്റെ അനുഗ്രഹത്താല്‍ ഉന്നത പദവികള്‍ ലഭിക്കാന്‍ ഈ സമയം സാധ്യത കാണുന്നു. ആരോഗ്യ പ്രശ്നങ്ങളെ വളരെ പെട്ടെന്ന് പരിഹരിക്കപ്പെടാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം തേടി എത്തുന്നു. അത് കൂടാതെ ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങളെ തേടി എത്തും. അത് കൂടാതെ ചെയ്യുന്ന ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങളും നിങ്ങളെ തേടി എത്തും. ശിവാനുഗ്രഹത്താല്‍ മനസ്സില്‍ സന്തോഷവും വരുമാന വര്‍ദ്ധനവിനും സാധ്യത വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് തൊഴില്‍ ലാഭത്തിനും സാധ്യതയുമുണ്ട്. പഴയ ബന്ധങ്ങള്‍ ഗുണകരമായി വരുന്നു. ഗുണാനുഭവങ്ങള്‍ പലതും നിങ്ങളെ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല സമയമാണ്. തിങ്കളാഴ്ച പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. ജോലികളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. ഭാവി പദ്ധതികള്‍ക്ക് മാറ്റങ്ങള്‍ തേടി എത്തുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സര്‍ക്കാര്‍ മേഖലയില്‍ വിജയം തേടി എത്തും. കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.



Click it and Unblock the Notifications
