Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
ധനശക്തി രാജയോഗം: അവസാനിക്കാത്ത ധനം നല്‍കും ചൊവ്വ-ശുക്രസംയോജനം, ബംമ്പര്‍ നേട്ടങ്ങള്‍ വരിക്ക് വരി 3 രാശിക്ക്
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. ഈ വരുന്ന ഫെബ്രുവരി 23-വ് ഇത്തകത്തില് പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. ചൊവ്വയുടേയും ശുക്രന്റേയും സംഗമം നിങ്ങളുടെ ജീവിതത്തില്‍ ധനശക്തി രാജയോഗം രൂപപ്പെടുന്നു. ഈ ഗ്രഹയോഗം നിങ്ങളില്‍ മൂന്ന് രാശിക്കാര്‍ക്കും ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ഈ ഗ്രഹയോഗത്തില് ഗുണാനുഭവങ്ങള്‍ ധാരാളം 12 രാശിക്കാരില്‍ കൊണ്ട് വരുന്നു. ഭാഗ്യം തുണയ്ക്കുന്ന ചില രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് ശ്രദ്ധേയമാണ്.
ഫെബ്രുവരി 6-നാണ് ശുക്രന് കുംഭം രാശിയില്‍ എത്തുന്നത്. പിന്നീട് ചൊവ്വ ഫെബ്രുവരി 23-ന് ഇതേ രാശിയിലേക്ക് തന്നെ മാറുന്നു. അതിന്റെ ഫലമായാണ് ധനശക്തി രാജയോഗം രൂപപ്പെടുന്നത്. ഈ രണ്ട് ശുഭഗ്രഹങ്ങള്ക്കു പുറമെ ബുധനും രാഹുവും കൂടി കുംഭത്തില്‍ ഒന്നിക്കുമ്പോള്‍ ചതുര്ഗ്രാഹി യോഗവും രൂപം കൊള്ളുന്നു. ഇതെല്ലാം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന ്നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗം തേടി എത്തുന്ന സമയമാണ്. അത് കൂടാതെ നിങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച പണം തിരികെ കിട്ടുന്നു. അത് കൂടാതെ ഈ സമയത്ത് ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും നിങ്ങളിലുണ്ടാവുന്ന സമയമാണ്, ബിസിനസ് വിപുലീകരിക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നതിനും സാധിക്കും. ജോലിയുടെ എല്ലാ കാര്യത്തിലും നിങ്ങള്‍ മുന്നിലെത്തുന്നു. അത് കൂടാതെ മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുകയും എല്ലാ കാര്യവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. മൊത്തത്തില്‍ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം ധനശക്തി രാജയോഗം രൂപപ്പെടുന്നത് വഴി സുഖസമൃദ്ധി വര്‍ദ്ധിക്കും. എല്ലാ കാര്യത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടാവുന്നു. ശുഭയോഗത്തില്‍ ജീവിതം മാറി മറിയുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട . സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. എല്ലാ കാര്യത്തിലും സാമ്പത്തിക നേട്ടം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ പല കാര്യങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ ആളുകളെ പരിചയപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതം നിറയ്ക്കും. സാമ്പത്തിക സ്ഥിതി പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പൂര്‍ണമായും പരിഹാര ംകാണുന്നതിന് സാധിക്കും. ശാരീരിക അസ്വസ്ഥതകള്‍ക്കെല്ലാം തന്നെ പൂര്‍ണ പരിഹാരം കാണുന്നതിനും യോഗം കാണുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വ -ശുക്ര സംയോഗം പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അത് വഴി മാനിസിക ശാരീരിക ഊര്‍ജ്ജത്തിനും വഴി വെക്കുന്നു. എല്ലാ ആഗ്രഹങ്ങലും പൂര്‍ണമായും സഫലീകരിക്കുന്നതിനും സാധിക്കും. ഓഹരി വിപണിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. വലിയ സാമ്പത്തിക ലാഭത്തിനാണ് ഇത് വഴി തുടക്കമിടുന്നത്. അത് കൂടാതെ ഗ്രഹങ്ങളുടെ ശുഭസ്വാധീനം തൊഴില്‍സ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തും. അതൊടൊപ്പം തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും ഗുണപരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. എല്ലാ കാര്യത്തിലും വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് ഇത്. ഫെബ്രുവരി മാസത്തില്‍ തെളിയുന്ന ഈ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും എന്നത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.



Click it and Unblock the Notifications
