Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
നാളെ ധനലക്ഷ്മി യോഗത്തിന്റ ആദ്യ ദിനം: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യദിനം ആരംഭം: നിങ്ങളുണ്ടോ ഇതില്‍?
ധനലക്ഷ്മി യോഗത്തിന്റെ ഫലം പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ജീവിതത്തിലെ ഇത്തരം യോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ലക്ഷ്മി ദേവിയുടെ തന്നെ പ്രതിരൂപമാണ് ധനലക്ഷ്മിയും. അതുകൊണ്ട് തന്നെ ഈ സമയം രൂപപ്പെടുന്ന യോഗം നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
ധനലക്ഷ്മി യോഗത്തിന് തുടക്കം കുറിക്കുന്ന ആദ്യ ദിനമാണ് നാളെ. ഈ ദിനത്തില്‍ പക്ഷേ ഏതൊക്കെ രാശിക്കാരില്‍ ധനലക്ഷ്മി യോഗം അനുകൂലമായ ഫലങ്ങള്‍ നല്കുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് കരിയറിലും സമ്പത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. സമ്പത്തും സന്തോഷവും സമൃദ്ധിയും എന്നെന്നും നിലനില്‍ക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ധനലക്ഷ്മി യോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ജീവിതത്തിലെ പല പ്രതിസന്ധികളില്‍ നിന്നും സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം ലഭഇക്കുന്നു, ശുഭകാര്യങ്ങളെല്ലാം തന്നെ തടസ്സങ്ങളില്ലാതെ നടക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. പണം നഷ്ടപ്പെടാത്ത രീതിയില്‍ തന്നെ മികച്ച നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ധനലക്ഷ്മിയോഗം നല്കുന്നു. പലപ്പോഴും കുടുംബത്തില്‍ നിലനില്‍ക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നേട്ടങ്ങളും ആരംഭിക്കുന്നത് ധനലക്ഷ്മി യോഗത്തിലാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ധനലക്ഷ്മി യോഗം നല്‍കുന്നത്. ബിസിനസില്‍ ലാഭം നേടുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സ്ഥലം മാറ്റത്തിനുള്ള സാധ്യത കാണുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ ധനലക്ഷ്മി യോഗഫലമായി നിങ്ങളെ തേടി എത്തുന്നു. വരുമാന വര്‍ദ്ധനവും കരിയര്‍ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കരിയര്‍ നിങ്ങളില്‍ അതിന്റെ എല്ലാ പോസിറ്റീവ് മാറ്റങ്ങളും നല്കുന്നു. ഒരു കാര്യത്തിലും നിങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ സാമ്പത്തികപരമായി നേട്ടങ്ങള്‍ നല്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും ധനലക്ഷ്മി യോഗം അനുകൂലമായ നേട്ടങ്ങള്‍ നല്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ധനലക്ഷ്മി യോഗം നല്കുന്നു. ഏത് കാര്യത്തിലും നാളെ മുതല്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തികപരമായി നിങ്ങളെ തേടി ഇങ്ങോട്ട് പണം വരുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ അനുകൂലമായി മാറുന്നു. സാമ്പത്തികപരമായി നിങ്ങളെ തേടി വരുന്ന എല്ലാ ബാധ്യതകളും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ മികച്ച ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിക്കും..
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
