Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
Rashiphalam: ആഴ്ചയവസാനത്തില്‍ കാത്തിരിക്കുന്ന സൗഭാഗ്യം: സമഗ്രം, സമ്പൂര്‍ണം, കൃത്യം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നത് ശ്രദ്ധേയമാണ്. അത് ഗുണകരമാണോ അതോ ദോഷകരമാണോ എന്നത് നമുക്ക് നോക്കാം. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകുന്നു.
സാമ്പത്തികം, കരിയര്‍, ജീവിതം, ജോലി എന്നിവയെല്ലാം എപ്രകാരം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജോലിയില്‍ ഇരട്ടി മാറ്റം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവര്‍ക്ക് സഹായം നല്‍കുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്. സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും അല്പം ശ്രദ്ധ വേണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പലപ്പോഴും സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. യാത്രകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. തൊഴില്‍ രംഗത്ത് പുരോഗതി തേടി എത്തുന്നു. എങ്കിലും അതീവ ശ്രദ്ധ അനിവാര്യമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും ഗുണകരമായിരിക്കും. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലി സ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കും. എന്നാല്‍ വാക്കുകളില്‍ സൂക്ഷ്മത വേണം. അല്ലാത്ത പക്ഷം അത് ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. കഷ്ടപ്പാടിന്റെ ഫലം തേടി എത്തുന്നു. പണിപ്പെട്ടാലും പല വിധത്തിലുള്ള കാര്യങ്ങള്‍ അനുകൂലമായി വരുന്നു. ആരോഗ്യം മെച്ചപ്പെടും. പഠനത്തിലും ഗവേഷണത്തിലും നേട്ടങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന പല കാര്യങ്ങളിലും വിജയം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നത്തിലാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. ജോലി കാര്യത്തില്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് ഗുണകരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങളിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിക്കും. ജോലി മേഖലയില്‍ ചെറിയ സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ തേടി എത്തും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് വിജയം നേടുന്നതിന് അതികഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ധനകാര്യത്തില്‍ ജാഗ്രത വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളിലെത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും സന്തോഷകരമായി മാറുന്നു. കലാസാഹിത്യ മേഖലകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വിജയം തേടി എത്തും. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് അല്പം ശ്രദ്ധിച്ചാല്‍ അത് മികച്ച പുരോഗതിയിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications