Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഡിസംബര്‍ 2025- അവസാന മാസത്തില്‍ ധനമഴ ഫലത്തില്‍: കോടീശ്വരയോഗത്തില് സമ്പൂര്‍ണ ഫലം
ഡിസംബര്‍ മാസത്തില്‍ 12 രാശിക്കാര്‍ക്കും സാമ്പത്തികമായി എപ്രകാരമാണ് മാറ്റങ്ങളെന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന സമയമാണ്. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം.
ഈ മാസം ധനവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത്, ആര്‍ക്കൊക്കെ പ്രശ്നങ്ങളുണ്ടാവുന്നു, ആരൊക്കെയാണ് ധനമാറ്റങ്ങളില് അറിയേണ്ടത് എന്ന് നോക്കാം. സാമ്പത്തിക മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളെ മാറ്റി മറിയ്ക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ സാമ്പത്തിക തീരുമാനങ്ങള്‍ അനുകൂലമായിരിക്കും. പല കാര്യങ്ങളിലും പലപ്പോഴും വരുമാനം ഇരട്ടിയാവുന്നു. കൂടാതെ അമിത ചെലവുകള്‍ ഒഴിവാക്കുകയും ദീര്‍ഘകാല സമ്പാദ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യേണ്ടതാണ്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സ്ഥിരത മികച്ചതായിരിക്കും. അത് മാത്രമല്ല പലപ്പോഴും കുടുംബ ചെലവുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നേരത്തെ നടത്തിയ നിക്ഷേപങ്ങള്‍ മന്ദഗതിയിലുള്ളതായിരിക്കും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും വരുമാനം വര്‍ദ്ധിക്കുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അമിതമായി ക്രെഡിറ്റ് നല്‍കുന്നത് ഒഴിവാക്കുകയോ അപകടകരമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഭാവിയിലെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പ്രശ്നത്തിലേക്ക് എത്തുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ ക്രിയേറ്റീവ് ആയി പണം ചിലവാക്കുന്നതിന് സാധിക്കുന്നു. കൂടാതെ വരുമാനം ശക്തിപ്പെടുന്നു. ആഢംബര ചിലവുകള്‍ വര്‍ദ്ധിക്കും. ബജറ്റില്‍ മാറ്റം വരുന്നു. അത്യാവശ്യമാറ്റങ്ങള്ക്ക് വേണ്ടി പണം ചിലവാക്കുന്ന അവസ്ഥയുണ്ടാവും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദീര്‍ഘകാലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതെല്ലാം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ്. നിങ്ങളുടെ ബജറ്റ് പുന:ക്രമീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഡിസംബറില്‍ ബിസിനസ് സംബന്ധമായി മികച്ച സമയമാണ്. അത് മാത്രമല്ല പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. കൂടാതെ ജീവിത ശൈലി മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. സാധ്യമാകുന്നിടത്ത് നിന്നെല്ലാം നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ശക്തമായ സാമ്പത്തിക സ്ഥിരതയുണ്ടായിരിക്കും. പലപ്പോഴും നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി ഉണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നു. ദീര്‍ഘകാലമായി ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ നടക്കുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ പുതിയ മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതായിരിക്കും. സാമ്പത്തിക സമ്മര്‍ദ്ദം കുറഞ്ഞ് എന്നു തന്നെ പറയാവുന്നതാണ്. അനാവശ്യ സമ്മര്‍ദ്ദം പല കാര്യത്തിലും ഉണ്ടായിരിക്കും. അത് സാമ്പത്തിക സ്ഥിതിയേയും ബാധിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക വളര്‍ച്ച അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ശക്തമായ ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. കരിയര്‍ മുന്നേറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. അത് മാത്രമല്ല വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ക്ക് നല്ല സമയമാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ സ്ഥിരമായ വരുമാനം തുടരുന്നു, പക്ഷേ ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തികം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല അനാവശ്യ കാര്യങ്ങള്‍ക്ക് അമിതമായി ചിലവഴിക്കുന്നതില്‍ ശ്രദ്ധ വേണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പലപ്പോഴും സാമ്പത്തിക സ്ഥിരത മെച്ചപ്പെടുന്നു. എന്നാല്‍ കൃത്യമായ ആസൂത്രണം എല്ലാ കാര്യത്തിലും വേണം. പലപ്പോഴും ദീര്‍ഘകാല നേട്ടങ്ങള്‍ ഇത് കൊണ്ട് വരുന്നു. അതീവ ശ്രദ്ധ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായിരിക്കണം.



Click it and Unblock the Notifications
