Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
2024 അവസാനിക്കുന്നതോടെ ധനികാരാകുന്നവര് ഈ രാശിക്കാര്‍; അപ്രതീക്ഷിത ഭാഗ്യത്തിന് നിമിത്തമാകുന്നത് 4 ഗ്രഹങ്ങള്‍
2024 ഡിസംബര്‍ മാസത്തില്‍ നാല് ഗ്രഹങ്ങളാണ് രാശിമാറാന്‍ പോകുന്നത്. ഒരു മാസത്തില്‍ നാല് ഗ്രഹങ്ങള്‍ രാശിമാറുന്നതോടെ 2024 അവസാനിക്കുമ്പോള്‍ 4 രാശിക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങളാണ്. സൂര്യന്, ചൊവ്വ, ബുധന്‍, ശുക്രന് എന്നീ പ്രധാന ഗ്രഹങ്ങളാണ് ഡിസംബര്‍ മാസത്തില്‍ രാശിമാറുന്നത്. ഈ വമ്പന്‍ ഗ്രഹമാറ്റം ഈ 4 രശിക്കാരുടെ ജീവിതത്തിന്റെ തലവര തന്നെ മാറുന്നതായിരിക്കും.

എണ്ണിയാല്‍ തീരാത്തത്ര സാമ്പത്തിക നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. പലരുടെയും ഭാഗ്യം വെച്ച് ധനികരാകാനുള്ള യോഗവും കാണുന്നു. 2024 വര്‍ഷം അവസാനിക്കുമ്പോള്‍ ഈ രാശിക്കാരെപ്പോലെ ഭാഗ്യം തേടിവന്ന രാശിക്കാര്‍ വളരെ കുറവായിരിക്കും. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
2024 വര്‍ഷാവസനത്തോടെ ഭാഗ്യം തേടിയെത്തുന്ന രാശികളില് ഒന്നാണ് മേടം രാശി. മേടം രാശിക്കാര്‍ക്ക് ഇനി ഉയര്‍ച്ചയുടെ നാളുകളാണ് വരാനിരിക്കുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല വരുമാനം ഇവര്‍ക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. അതുപോലെ, കച്ചവടക്കാര്‍ക്കും നല്ല സാമ്പത്തികം പ്രതീക്ഷിക്കാവുന്നതാണ്. മറ്റു ഇതര മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്ല ശമ്പളത്തോടെ ജോലി ലഭിക്കും. അതുപോലെ, സ്വന്തമായി സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതും ഇവരുടെ മുന്പില് തുറക്കുന്നതാണ്. കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കുന്നതിലൂടെ പലവിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. സ്വന്തം ബിസിനസ്സ് എന്ന സ്വപ്നം പലര്‍ക്കും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ വെച്ചടിവെച്ചടി കയറ്റം പ്രതീക്ഷിക്കാം. തുടക്കക്കാര്‍ക്ക് പോലും നല്ല പ്രശംസ ലഭിക്കും. ജീവിതത്തില്‍ ശോഭിക്കാന്‍ സാധിക്കും. നല്ല സമ്പാദ്യം ഉണ്ടാകുന്നതാണ്. നിങ്ങളുടെ വളര്‍ച്ചയില്‍ മറ്റുള്ളവര്‍ അസൂയപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഇടവം
ജോലിയില്‍ നല്ലപോലെ മികവ് കാണിക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. സാമ്പത്തികപരമായി നല്ല ഉയര്‍ച്ചയും ജോലിയില്‍ ലഭിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, പുതിയ സ്ഥാലം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. സ്വന്തമായി നല്ലരീതിയില്‍ സമ്പാദിക്കാനും, അതുപോലെ, സ്വന്തമായി വീട് വെയ്ക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. പല പ്രമുഖരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇതെല്ലാം ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്.
മിഥുനം
നേട്ടങ്ങളുടെ നെറുകയില്‍ നില്ക്കാന് യോഗം സിദ്ധിക്കുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. കരിയറില്‍ വമ്പന്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ജോലിയിലൂടെ നല്ലൊരു തുക സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുന്ന രാശിക്കാര്‍ കൂടിയാണ് മിഥുനം രാശിക്കാര്‍. ബിസിനസ്സിലും ഇവര്‍ക്ക് നല്ലരീതിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, സ്വന്തമായി വിലപിടിപ്പുള്ള പല സാധനങ്ങളും വാങ്ങി സൂക്ഷിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
കര്‍ക്കിടകം
എത്ര ലഭിച്ചാലും വീണ്ടും വീണ്ടും ലഭിക്കുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. സാമ്പത്തിക മേഖലയില്‍ ഇവര്‍ക്ക് നല്ല ഉന്നമനം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ജോലിയില്‍ ശോഭിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. പുതിയ മേഖലയില്‍ ബിസിനസ്സ് വിപുലീകരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
