Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മഹാശിവരാത്രിയില്‍ ഭഗവാന് കൈപിടിച്ചുയര്‍ത്തുന്ന രാശിക്കാര്‍: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്ന് മഹാശിവരാത്രി,ഈ ശിവരാത്രി ദിനത്തില്‍ ഓരോ രാശിക്കാരുടേയും രാശിമാറ്റവും ഗ്രഹമാറ്റവും എപ്രകാരം ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹം എപ്രകാരമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ജീവിതം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ശിവരാത്രി ദിനമായ ഇന്ന് കൂടുതല്‍ നേട്ടങ്ങള്‍ ഭഗവാന് നല്കുന്നു. ഇത് ജീവിതത്തെ വളരരെയധികം സ്വാധീനിക്കുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം, ആഗ്രഹം പോലെ എല്ലാം സ്വന്തമാക്കാം. ഭഗവാന്റെ അനുഗ്രഹം ഇന്നത്തെ ദിവസം കൂടെയുണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പലമാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കാം. അനുകൂലാവസ്ഥകള്ക്കായി നിങ്ങളുടെ പരിശ്രമത്തിന് ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അതിന്റെ ഫലമായി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ധനനേട്ടം പല കോണില്‍ നിന്നും ഉണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാവും. എല്ലാം തന്നെ ഗുണാനുഭവങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിദ്യാഭ്യാസത്തിനായി കൂടുതല്‍ സമയം ചിലവഴിക്കും. അതിന്റെ ഫലം തേടി എത്തുന്നു. സന്തോഷകരമായിരിക്കും ജീവിത മാറ്റങ്ങള്‍.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും സന്തോഷകരമായ സാഹചര്യം ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നു സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും മുന്നോട്ട് പോസിറ്റീവ് മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യകരമായ മാറ്റങ്ങള്‍ പോസിറ്റീവ് നേട്ടങ്ങളിലേക്ക് എത്തിക്കും. നിരാശയോടെ ചെയ്യുന്ന പല കാര്യങ്ങളും ആഗ്രഹിക്കുന്ന ഫലങ്ങള്‍ നല്‍കും. കാര്യങ്ങളില്‍ ശ്രദ്ധയോടെ ഇടപെടുന്നു. അനുഗ്രഹീതമായ ഒരു ജീവിതമായിരിക്കും ഇവര്‍ക്ക് ഇന്നുണ്ടാവുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹം ആവോളം ലഭിക്കുന്നു.. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി തന്നെ മാറുന്നു, സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കില്ല എങ്കിലും അധികം സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാവുന്നില്ല. ആരോഗ്യവും മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ വരുമാനം വര്‍ദ്ധിക്കും. വിഷമങ്ങളെല്ലാം അകലുകയും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. അത് വഴി സന്തോഷകരമായ പല മാറ്റങ്ങളും അതോടപ്പം തന്നെ അല്പം പ്രതിസന്ധികളും അനുഭവിക്കേണ്ടി വരാം. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാം. ഒരു കാരണവശാലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നില്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ മികച്ചതായിരിക്കും. അതിന്റെ ഫലമായി കാര്യങ്ങള്‍ കൂടുതല്‍ സന്തോഷകരമാവും. മഹാദേവന്റെ അനുഗ്രഹം ഇവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലനില്ക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ അത്ഭുതപ്പെടും.
കുംഭം
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമായ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹം ആവോളം ലഭിക്കുന്നു. അനുഗ്രഹം ചൊരിയുന്ന ഭഗവാന് ഇന്നത്തെ മാറ്റങ്ങള്‍ മികച്ചതാക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications