Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: രാജയോഗം തെളിയും ഇന്ന്, ധനം, കരിയര്‍, ദാമ്പത്യം, ജോലി ഇവരില്‍ ഭദ്രം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറഞ്ഞാല്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് വരാന്‍ പോവുന്നത്. കാരണം 12 രാശിക്കാരില്‍ പലരിലും ഇന്നത്തെ ദിവസം ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. അനുകൂലമാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. സന്തോഷകരമായ കുടുംബ ജീവിതത്തിന് യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അനുകൂലമായ പല മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. സാമ്പത്തിക നഷ്ടം വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവും. ശ്രദ്ധയോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. സന്തോഷകരമായ ദാമ്പത്യമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ ഗുണഫലങ്ങളുണ്ടാവും. പണം ചിലവാക്കുന്നതില്‍ ശ്രദ്ധ വേണം. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബുദ്ധിമുട്ടുകളെ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ പഠിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം പല മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്നു. ആഗ്രഹിക്കുന്നതെല്ലാം നടക്കും. സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. മികച്ച നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും അകന്ന് പോസിറ്റീവ് മാറ്റങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തികം ശക്തമായിരിക്കും. മത്സരപ്പരീക്ഷകളില്‍ പ്രതീക്ഷിക്കാത്ത വിജയം നിങ്ങളെ തേടി എത്തും. എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതാക്കുന്നു. നേതാവാകുന്നതിനുള്ള സാധ്യത നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവാം.
തുലാം രാശി
തുലാം രാശിക്കാരില്‍ പ്രതികൂല സമയമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്നത്പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എല്ലാ അര്‍ത്ഥത്തിലും സുവര്ണാവസരങ്ങള് തേടി എത്തും. സന്തോഷകരമായ കാര്യങ്ങള്‍ പോലും പലപ്പോഴും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കൂടുതലുള്ള സമയമാണ്. എങ്കിലും മുന്നോട്ടുള്ള ഓരോ ചുവടും കരുതലോടെവേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഉണ്ടാക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഇന്നത്തെ ദിവസം സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അതിസങ്കീര്‍ണമായ പ്രശ്നങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. അതിനെ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ഭയം വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിത മാറ്റങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ജീവിതം എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അനുകൂലമായ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും തേടി എത്തും. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക നഷ്ടമുണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ശ്രദ്ധയോടെ എല്ലാകാര്യവും ചെയ്യാന്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതികൂലമായ മാറ്റങ്ങളുണ്ടാവുന്നു ഇന്നത്തെ ദിവസം. കൂടാതെ ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിന്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉച്ചയ്ക്ക് ശേഷം ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ അസ്വസ്ഥതകളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
