Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
Rashiphalam: ഇന്നത്തെ രാശിഫലം കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍: ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുന്ന ഓരോ മണിക്കൂറുകളും എപ്രകാരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
ഇന്നത്തെ ദിവസം അതായത് ഫെബ്രുവരി 13-ന് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഗുണദോഷ സമ്മിശ്ര നേട്ടങ്ങള്‍ ആണ് 12 രാശിക്കാര്‍ക്കും ഉണ്ടാവുന്നത്. നിങ്ങളുടെ ഇന്ന് എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യം മികച്ചതായിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമ്പൂര്‍ണ മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ് ഇന്നത്തെ ദിവസം. ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്.
ഇടവം
ഇടവം രാശിക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. ബിസിനസില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ നിസ്സാരമാക്കി എടുക്കരുത്. പലപ്പോഴും അതിനെ ഗൗരവത്തോടെ കാണേണ്ടത് തന്നെയാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവേണ്ടതാണ്. ജോലിയില്‍ നേട്ടങ്ങളുണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. ധനനേട്ടങ്ങള്‍ വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പണം ചിലവാക്കുന്ന സാഹചര്യം ഉണ്ടാവാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം തടസ്സങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല വിധത്തിലും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. കരിയറില്‍ മാറ്റങ്ങളുണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലെ മാറ്റങ്ങളെ നിസ്സാരമാക്കരുത്. തൊഴില്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അതില്‍ പലതും നെഗറ്റീവ് ഫലങ്ങളായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ പലതും ഉണ്ടാവാം. സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി പ്രയത്നിക്കേണ്ടി വരും. ആരോഗ്യ കാര്യം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്. പ്രതീക്ഷിക്കാത്ത വരുമാനം നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. മേലധികാരിയുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കണ്ടാലും കൊണ്ടാലും പഠിക്കാത്ത ദിവസമാണ്. പലപ്പോഴും സാമ്പത്തികമായി പല നഷ്ടങ്ങളും സംഭവിക്കാം. അതിനെയെല്ലാം മറികടക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. നിസ്സാരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു.ആരോഗ്യം നിസ്സാരമാക്കരുത്. സന്ദര്‍ശകര്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമായിരിക്കും. പലപ്പോഴും എല്ലാ കാര്യങ്ങളിലും അനുകൂലഫലങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി മാറുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. എങ്കിലും അതിനെയെല്ലാം നേരിടുന്നതിനുള്ള കരുത്ത് ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവാം. മാനസികാരോഗ്യം നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications