Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
Rashiphalam: നിഭംഗയോഗം, ധനമഴ പെയ്യും രാശിക്കാര്‍, ഇന്നത്തെ ദിവസം തൊട്ടതെല്ലാം വിജയം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് ദിവസങ്ങള്‍ വരുന്നത് എന്നത് ശ്രദ്ധേയമാണ്. പല വിധത്തിലുള്ള മാറ്റങ്ങളും രാശിപ്രകാരമുള്ള നേട്ടങ്ങളും കോട്ടങ്ങളും എല്ലാവരേയും കാത്തിരിക്കുന്നു. നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് എന്നത് തന്നെയാണ് പലരുടേയും ആശങ്കയും.
ഇന്ന് മാര്‍ച്ച് 20, ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് നിഭംഗയോഗം രൂപം കൊള്ളുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഐശ്വര്യവും തേടി എത്തുന്നു. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ ഒച്ചും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ വൃദ്ധിയോഗവും സൃഷ്ടിയോഗവും ഇവരില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക സ്ഥിതിയാണ് ഇവരിലുണ്ടാവുന്നത്. ദാമ്പത്യജീവിതവും സന്തോഷം നിറയുന്നതായിരിക്കും. ആരോഗ്യം മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ പല വിധത്തിലാണ് അനുഭവത്തില്‍ വരുന്നത്. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്. കരിയറിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യവും മികച്ചത് തന്നെയാണ്. നേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. അനാരോഗ്യകരമായ പല കാര്യങ്ങളും പക്ഷേ നിങ്ങളെ ഇന്നത്തെ ദിവസം അലട്ടുന്നതിന് സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിഭംഗയോഗ ഫലം അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഇവരുടെ എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അനാരോഗ്യം പലപ്പോഴും ആരോഗ്യത്തിലേക്ക് എത്തും. കടം കൊടുത്ത വ്യക്തിയില്‍ നിന്ന് പണം തിരിച്ച് കിട്ടുന്നു. വരുമാനവും വര്‍ദ്ധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. എങ്കിലും അതിനെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ഇന്നത്തെ ഫലങ്ങള്‍ ഒട്ടും പ്രതീക്ഷിക്കുന്ന തരത്തില്‍ വരണം എന്നില്ല. ഇത് കൂടുതല്‍ അപകടാവസ്ഥകള്‍ നിങ്ങളിലേക്ക് എത്തിക്കും. ആരോഗ്യം നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മികച്ചതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. അനാരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന ആശങ്കകള്‍ ഒഴിവാകുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. അത് തന്നെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അനാവശ്യ ആരോഗ്യകരമായ ആശങ്കകള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്.. ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. കരിയറില്‍ ആഗ്രഹിക്കുന്നത് പോലെ ഉയര്‍ച്ചയിലേക്ക് എത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ലോട്ടറി അടിക്കുന്നതിനുള്ള ഭാഗ്യം വരെ തേടി എത്തും. അതെല്ലാം തന്നെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അനുഗ്രഹിക്കപ്പെട്ട ദിവസമായി ഇന്നത്തെ ദിവസം മാറുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധ വേണം. ശ്രദ്ധയോടൊപ്പം സമയവും നിങ്ങള്‍ മാറ്റി വെക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിസ്സാരമാക്കി എടുക്കുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അനാവശ്യ കാര്യങ്ങളില്‍ ഒരു കാരണവശാലും ഇടപെടരുത്. അത് കൂടുതല്‍ അപകടം വര്‍ദ്ധിപ്പിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ കാത്തിരിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. അനാവശ്യ ആശങ്കകള്‍ എന്നന്നേക്കുമായി അകലുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങളില്‍ നിങ്ങളുടെ കണ്ണ് മഞ്ഞളിക്കുന്നു. അത് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്കുന്നു. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്. അത് വഴി പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. എങ്കിലും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ എന്ത് നടക്കണം എന്ന് ഇന്നത്തെ ദിവസം മുന്‍കൂട്ടി പറയാന്‍ സാധിക്കുകയില്ല.. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമാറ്റങ്ങളുണ്ടാക്കും. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുമെങ്കിലും അതിനെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനനേട്ടങ്ങള്‍ കുമിഞ്ഞ് കൂടും. ലക്ഷ്മി ദേവി നേരിട്ടനുഗ്രഹിക്കുന്ന ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് സ്ഥിരതയുണ്ടാവുന്നു. എങ്കിലും ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കുന്നത് ഇന്നത്തെ ദിവസത്തെ അല്പം അലങ്കോലമാക്കുന്നതിന് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications