Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
Rashiphalam: ഇന്ന് മുതല്‍ തെളിയുന്ന ഭാഗ്യവും നേട്ടവും: പക്ഷേ കന്നിയും കുംഭവും സൂക്ഷിക്കണം
ഓരോ രാശിക്കാര്‍ക്കും ഒാരോ തരത്തിലുള്ള മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ മുന്നോട്ടുള്ള മണിക്കൂറുകളിലും സ്വാധീനം ചെലുത്തുന്നു. കാരണം ഗ്രഹങ്ങളും അവയുടെ രാശിമാറ്റവും അത്രയധികം നേട്ടങ്ങളും കോട്ടങ്ങളും നാം ഓരോരുത്തരിലും ഉണ്ടാക്കുന്നുണ്ട്. വരുന്ന മണിക്കൂറുകളില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ ആരൊക്കെയാണ് തളരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആദ്യത്തെ മണിക്കൂറുകള്‍ ഗുണപ്രദമായിരിക്കും. എന്നാല്‍ ഉച്ച കഴിയുന്നതോടെ കാര്യങ്ങള്‍ അല്പം അവതാളത്തിലാവാനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിക്കുന്നില്ല, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നേട്ടങ്ങള്‍ എപ്രകാരമാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും സംശയമുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ നേട്ടങ്ങളില്‍ നിങ്ങളാറാടുന്നു. എല്ലാ തരത്തിലും നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ദിനമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ വിദ്യാഭ്യാസത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നു. സന്തോഷകരമായ സാഹചര്യങ്ങള്‍ കുടുംബത്തില്‍ ഉണ്ടായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആഗ്രഹം പോലെ തന്നെ ജീവിതം മാറി മറിയുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാണ്. അതുപോലെ തന്നെയാണ് ജോലിയുടെ കാര്യത്തിലും അനുകൂലമായ ഫലങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. എന്നാല്‍ എല്ലാത്തിലും കരുതിയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരു തരത്തിലും പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് അല്പം കരുതലോടെ നീങ്ങേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യമായ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവും. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ വഷളാവാം. ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യത.
തുലാം
തുലാം രാശിക്കാര്‍ ജീവിതത്തില്‍ മികച്ച വിജയം നേടുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴു ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ക്ക് തുടക്കമാണ് ഇന്നത്തെ ദിവസം. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആരോഗ്യവും മികച്ചതാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അനുകൂല സംഭവങ്ങള്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ സമയമാണ് വരാന്‍ പോവുനന്ത്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അതില്‍ മതിമറന്ന് ജീവിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവും.
മകരം
മകരം രാശിക്കാര്‍ക്ക് ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും, കാര്യങ്ങളെ അതിന്റേതായ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നഷ്ടങ്ങളിലേക്ക് എത്തും. എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള ഒരു ദിവസത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഇന്നത്തെ ഒരു ദിവസം അനുഭവിക്കേണ്ടി വരും. സന്തോഷകരമായ സാഹചര്യങ്ങള്‍ പോലും ദു:ഖത്തിലേക്ക് വഴിമാറും. ജീവിതം തന്നെ മാറി മറിയുന്ന അവസരങ്ങളുണ്ടാവും. ആരോഗ്യ കാര്യത്തിലും മാറ്റങ്ങളൊന്നും സംഭവിക്കില്ല.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ഒരു ദിവസത്തില്‍ സംഭവിക്കുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവാം. ജീവിതം തന്നെ നിങ്ങളുടെ നേട്ടങ്ങളെ അത്ഭുതത്തോടെ നോക്കും. ജോലിയില്‍ ഉയര്‍ച്ചയും അഭിനന്ദനവും തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
