Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
Rashiphalam: സൂര്യനെപോലെ തിളങ്ങും ഈ രാശിക്കാര്‍, സര്വ്വസൗഭാഗ്യവുമായി പുലരുന്നവര്‍, ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായി മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതികൂല മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം 12 രാശിക്കാരിലും സംഭവിക്കുന്നത് എപ്രകാരമുള്ള മാറ്റങ്ങളാണ് എന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയാം. കാത്തിരിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസം കൂടിയാണ്.
പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ചും അത് എത്രത്തോളം നേട്ടങ്ങളും കോട്ടങ്ങളും നല്കുന്നു എന്നതിനെക്കുിച്ചും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നതിനും സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നുണ്ടാവും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. ജോലിയിലെ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കും. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്. സൂര്യനെപ്പോലെ ജീവിതത്തില്‍ തിളങ്ങുന്നതിനുള്ള ഭാഗ്യം നിങ്ങളെ തേടി എത്തും. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയുടെ അധിക ബാധ്യത ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ പലപ്പോഴും അല്പം കൂടുതലായിരിക്കും. എല്ലാ മികച്ച മാറ്റങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ അല്പം കൂടുതലായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൂടുതലായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായത് കൊണ്ട് തന്നെ പലപ്പോഴും ഗുണാനുഭവങ്ങളില്‍ മറ്റുള്ളവരേയും സഹായിക്കുന്നു. ദാമ്പത്യ ജീവിതം എല്ലാ മികച്ച സന്തോഷത്തോടെയും നിങ്ങള്‍ക്ക് ആ്സ്വദിക്കാന് സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവും. ഗുണാനുഭവങ്ങള്‍ മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. രാഷ്ട്രീയക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ചെറിയ ചില പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടി വരുന്നു. എങ്കിലും ഉച്ചക്ക് ശേഷമുള്ള സമയം എല്ലാത്തില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ വിധത്തിലുള്ള കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ അതില്‍ മുഴുവനായി നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുകയില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മേലധികാരി നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ആഗ്രഹിക്കുന്ന സമയമാണ്. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുന്നില്‍ തന്നെയായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തും. ആഗ്രഹിക്കുന്നതിന് അനുസരിച്ച് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം ചിലവാക്കുന്നതിന് അനുസരിച്ച് വര്‍ദ്ധിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതം തേടി എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ പലപ്പോഴും ചെയ്യുന്ന ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പ്രണയ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിറയുന്നു. സാമ്പത്തികമായി അല്പം ശ്രദ്ധിക്കണം. ആരോഗ്യം ആപ്രശ്നത്തിലാവുന്നു. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക ബാധ്യത വരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വരുമാനത്തിലെ വര്‍ദ്ധനവ് അതിനെ പ്രതിരോധിക്കുന്നു. കൂടാതെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. ജോലിയില്‍ അശ്രദ്ധ പാടില്ല. ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications