Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Rashiphalam: ആഴ്ചയവസാനം വാഴുന്നവരും വീഴുന്നവരും, ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം
ഇന്നത്തെ രാശിഫലത്തില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് ആര്‍ക്കൊക്കെയാണ് ജീവിതം മാറി മറിയുന്നത് എന്ന് നോക്കാം. അത് മാത്രമല്ല ദാമ്പത്യം, കരിയര്‍, ജോലി, ധനം എന്നിങ്ങനെ ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ എവിടെയാണ് എന്ന് നോക്കാം.
ആഴ്ചയിലെ അവസാന ദിനമായതിനാല്‍ ഇന്നത്തെ ദിവസത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് എന്നത് പലരും ശ്രദ്ധയോടെ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഇന്നത്തെ ദിവസം സമ്പൂര്‍ണ രാശിഫലം അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പാലിക്കുക, ഫലപ്രദമായ നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ദിനമാണ് എങ്കിലും അശ്രദ്ധ പാടില്ല എന്നതാണ് പ്രധാന കാര്യം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പലപ്പോഴും കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തമ ദിവസമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മിഥുനം രാശി
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. അത് മാത്രമല്ല ആരോഗ്യത്തില്‍ ചെറിയ അലോസരങ്ങള്‍ ഉണ്ടാകാം, എന്നാല്‍ നീണ്ട കാലത്തെ രോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ നിങ്ങളുടെ പ്രണയത്തില്‍ സൗഹൃദങ്ങള്‍ ശക്തമാകും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ വിദ്യാഭ്യാസ രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. പുതിയ പദ്ധതികളില്‍ പങ്കാളിത്തം ലഭിക്കും. ബിസിനസില്‍ അനൂകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. ജോലി സ്ഥലത്ത് പ്രശസ്തി നേടാന്‍ സമയം ഉത്തമമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ബിസിനസില്‍ നേട്ടങ്ങള്‍ അല്പം ശ്രദ്ധിക്കണം.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം ഉയരുന്നു. യാത്രകള്‍ ഫലപ്രദമാകും. കുടുംബസമ്മേളനങ്ങളില്‍ സന്തോഷം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. പ്രണയത്തില്‍ സംവേദന ശക്തമായി പ്രകടിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കാര്യക്ഷമത അനിവാര്യമാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ ജോലി സംബന്ധിച്ച പുതിയ അവസരങ്ങള്‍ വരും. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഇല്ലാതാക്കാന്‍ സാധിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. അത് കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ ശക്തമാകും. സന്തോഷകരമായ കാര്യങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരെടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി വരുന്നു. അത് കൂടാതെ പല കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടി വരുന്നു. സൗഹൃദം അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല കാര്യത്തിലും കൃത്യനിഷ്ഠയും കഠിന പരിശ്രമവും ആവശ്യമാണ്. പ്രണയത്തില്‍ സന്തോഷം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ ഒരു ദിവസത്തില്‍ സംഭവിക്കും. പലപ്പോഴും ആരോഗ്യവും സാമ്പത്തിക കാര്യങ്ങളും സ്ഥിരതയുള്ളതായിരിക്കും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവാം.



Click it and Unblock the Notifications
