Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ഇന്ന് അത് സംഭവിക്കും: നല്ലത് കാത്തിരിക്കുന്നവരെ നിരാശരാക്കാത്ത പ്രത്യേക ദിനം; ഇന്നത്തെ രാശിഫലം
നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് മുന്‍കൂട്ടി അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. പലപ്പോഴും ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ചും അത് നിങ്ങള്‍ക്ക് നല്‍കുന്ന മാറ്റങ്ങളെക്കുറിച്ചും ഇന്നത്തെ ദിവസം വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലാണ് അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതില്‍ തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നു. ഇവയെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം നമുക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചിലപ്പോള്‍ പല കാര്യങ്ങളിലും കാര്യമായ പുരോഗതിയുണ്ടാവുന്നില്ല. അത് കൂടുതല്‍ വിഷമം നിങ്ങള്‍ക്ക് നല്‍കുന്നു. ഏത് പ്രശ്‌നത്തേയും പക്ഷേ വളരെ പെട്ടെന്ന് പ്രതിരോധിക്കാന്‍ സാധിക്കും. അതിനെ നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കാന്‍ സാധിക്കുകയും വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വന്നേക്കാം. ബജറ്റുകള്‍ ആസൂത്രണം ചെയ്യുന്നതിനോ നിക്ഷേപങ്ങള്‍ പരിഗണിക്കുന്നതിനോ മികച്ച ദിവസമാണ്. കൂടാതെ കടങ്ങള്‍ പരിഹരിക്കുന്നതിനോ നല്ല ദിവസമാണ്. പക്ഷേ തിടുക്കത്തില്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെ ജാഗ്രത നിര്‍ദ്ദേശിക്കുന്നു.
മിഥുനം
മിഥുനം രാശിക്ക് ഇന്നത്തെ ദിവസം അനുകൂല സമയമാണ്. പലപ്പോഴും കരിയറിലെ മാറ്റം അത്ഭുതപ്പെടുത്തും. സംസാരിക്കുമ്പോള്‍ ആലോചിച്ച് സംസാരിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. എല്ലാ മാറ്റങ്ങളും അനുകൂലമായി മാറുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ ഇന്നത്തെ ദിവസം വീടിനും കുടുംബത്തിനും ശ്രദ്ധ നല്‍കണം. പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. കൂടാതെ നിങ്ങളുടെ ജോലിയിലെഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. വീടിന്റെ സന്തോഷം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ, സുരക്ഷിതത്വവും ക്ഷേമവും പ്രദാനം ചെയ്യുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ കടന്ന് പോവണം. കാരണം പല പ്രതിസന്ധികളും വിടാതെ പിന്തുടരാം. മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. തിളങ്ങാനും ധീരമായ ചുവടുകള്‍ എടുക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിനും അനുകൂല സമയമാണ് എന്നതാണ് ഇന്നത്തെ പ്രത്യേകത.
കന്നി
കന്നി രാശിക്കാര്‍ക്ക് കാര്യക്ഷമത വര്‍ദ്ധിക്കുന്ന ദിവസമാണ്. ചുമതലകള്‍ എല്ലാം തന്നെ കൃത്യസമയത്ത് തീര്‍ക്കുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതാണ്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. സ്വയം പരിചരണത്തിന് വേണ്ടിസമയം കണ്ടെത്തണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് ബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. സാമ്പത്തിക ംഅനുകൂലമാണ്. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയിലെ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവും. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവണം. സന്തോഷകരമായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാവും. നിരവധി അവസരങ്ങള്‍ തേടി എത്തും.
ധനു
ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം പല സാഹസികതയ്ക്കും മുതിരുന്നു. കൂടാതെ യാത്രകളിലൂടെയോ, പഠനത്തിലൂടെയോ, പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ ഇന്ന് അവരുടെ കരിയറിലും ആഗ്രഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ലക്ഷ്യങ്ങള്‍ സ്ഥാപിക്കുക, ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുക എന്നതായിരിക്കും അവരുടെ ചിന്ത. കൂടാതെ നേട്ടങ്ങള്‍ പലതും തേടി എത്തുന്നു. ആഗ്രഹപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാന്‍ അനുകൂല ദിവസമാണ്,
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ക്രിയേറ്റീവ് പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ബുദ്ധിപരമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷപരമായ പല നേട്ടങ്ങളും തേടി എത്തും. സാമ്പത്തികം മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സഹാനുഭൂതി കൂടുതലായിരിക്കും. കൂടാതെ ജീവിതത്തെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടായിരിക്കും. ആത്മീയമായ പല കാര്യങ്ങളിലും വളരെ മികച്ച തീരുമാനം എടുക്കാന്‍ സാധിക്കുന്നു. സംതൃപ്തിയും സമാധാനവും ലഭിക്കുന്ന ഒരു ദിവസമായിരിക്കും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള് പലതും നടക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











