Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Rashiphalam: ആത്മവിശ്വാസം, നേട്ടം, ചൊവ്വാഴ്ച ദിനത്തില്‍ നിങ്ങള്‍ക്ക് ഫലങ്ങള്‍ ഇതെല്ലാം; സമ്പൂര്‍ണ രാശിഫലം അറിയ
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
അനുകൂലമോ പ്രതികൂലമോ ആയാലും അറിഞ്ഞിരിക്കേണ്ട 12 രാശിക്കാരുടേയും ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്തൊക്കെയാണ് നിങ്ങള്‍ക്കുണ്ടാവുന്ന ഇന്നത്തെ രാശിഫലം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം തേടി എത്തുന്നത്. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളഎ അത്ഭുതപ്പെടുത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തികമായി പക്ഷേ ജാഗ്രത പാലിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. എന്നാല്‍ കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല, ചെയ്യുന്ന കാര്യങ്ങളെല്ലാം അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പഴയ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഹനുമാന് സ്വാമിയുടെ അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാവുന്നു. ഭാഗ്യത്തോടെ കാര്യങ്ങള്‍ക്കെല്ലാം തുടക്കം കുറിയ്ക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. യാത്രകളെല്ലാം തന്നെ അനുകൂലമായി വരുന്നു. കാര്യങ്ങള്‍ക്ക് അനുസരിച്ച് വേണം എല്ലാ കാര്യത്തിലും തീരുമാനം എടുക്കുന്നതിന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മനസ്സിന് സമാധാനവും സന്തോഷവും നിറയുന്ന സമയമാണ്. ധനലാഭം തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. പക്ഷേ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ബിസിനസ് സംബന്ധമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു ഇന്നത്തെ ദിവസം. പഴയ പരിശ്രമങ്ങള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തും. സാമ്പത്തിക നേട്ടം തേടി എത്തും. സാമ്പത്തിക പിന്തുണ കുടുംബത്തില്‍ നിന്നും ലഭിക്കുന്നു. വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കും. മനസ്സിന് സമാധാനത്തിന് ഉള്ള സാധ്യതയുണ്ട്. ഓഫീസ് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
ധനു രാശി
നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. വിദേശത്ത് യാത്രകള്‍ക്ക് വേണ്ടിയുള്ള പരിശ്രമം ആരംഭിക്കുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബന്ധങ്ങള്‍ പലതും നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്കെത്തിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മര്‍ദ്ദം വളരെയധികം കുറയുന്നു. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിനും സാധിക്കും.
കുംഭം രാശി
കുംഭംരാശിക്കാര്ക്ക് ഇന്നത്തെ ദിവസം പ്രണയിക്കുന്നവരെങ്കില്‍ സന്തോഷവും സമാധാനവും ജീവിതത്തില്‍ നിലനില്ക്കുന്നു. പണവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. സന്തോഷത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. ആത്മീയമായ കാര്യങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പ്രാര്‍ത്ഥനകള്‍ എല്ലാം തന്നെ ഫലം കാണും.



Click it and Unblock the Notifications
