Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
Rashiphalam: സമ്പത്തും ധനനേട്ടവും ഐശ്വര്യവും വരി നില്ക്കും: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെയാണ് ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. വരുന്ന മണിക്കൂറുകള്‍ ആര്‍ക്കൊക്കെയാണ് നിര്‍ണായകം എന്നത് നമുക്ക് നോക്കാം. സമ്പത്തും ഐശ്വര്യവും സന്തോഷവും നിറയുന്നതും നഷ്ടപ്പെടുന്നതുമായ രാശിക്കാര്‍ ഇവരാണ്.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കാം. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരും. സന്തോഷകരമായ പല നേട്ടങ്ങളും ഉണ്ടാവും. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യണം. എങ്കിലും പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യാം. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കാര്യഗൗരവം കൂടുതല്‍ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കമാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടി കരുതല്വേണം. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥകള്‍ കൊണ്ട് വരും. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് ഒരു തലവേദന സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. അനുകൂലമായ കാര്യങ്ങളില്‍ പലതും നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തും. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും വരുതിയില്‍ വരും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. സാമ്പത്തികസ്ഥിതി മികച്ചതാവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക മാറ്റങ്ങളില്‍ ഒരിക്കലും പ്രശ്നങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ കരുതല്‍ വേണം. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. നിസ്സാരമാക്കുന്ന പല കാര്യങ്ങളും നിങ്ങളെ പിന്നീട് കുഴപ്പത്തില്‍ ചെന്ന് ചാടിക്കും. അതുകൊണ്ട് മുന്നോട്ടുള്ള ഓരോ ചുവടിലും ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതം പോലെ തന്നെ എല്ലാ കാര്യങ്ങളും മികച്ചതാക്കാന്‍ സാധിക്കുന്ന ദിവസമാണ്. എല്ലാ അര്‍ത്ഥത്തിലും സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ആഗ്രഹം പോലെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരാം. സാമ്പത്തികം അത്ഭുതപ്പെടുത്തും. കരിയറിലും മാറ്റങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാരില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ പ്രതികൂലാവസ്ഥകളേയും കാത്തിരിക്കേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ പ്രധാന മാറ്റം സംഭവിക്കും. നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അവയെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ പഠിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എങ്കിലും ഒരു കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications