Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
Rashiphalam May 31, 2025: മേയ് മാസം അവസാന ദിനം, നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയും കരിയറും നേട്ടങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റമാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളെ മുന്‍കൂട്ടി അറിയിക്കാവുന്നതാണ്. ജീവിതത്തിലെ സന്തോഷങ്ങള്‍ സങ്കടങ്ങള്‍ എല്ലാം തന്നെ എപ്രകാരമാണ് ഇന്നത്തെ ദിവസത്തില്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ നിലനില്‍പ്പിന് അടിസ്ഥാനമായി ആവശ്യമുള്ളതെല്ലാം തന്നെ ലഭിക്കുന്നു. വ്യക്തിപരമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കും, സാമ്പത്തികം അതിശക്തമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശങ്കകള്‍ വര്‍ദ്ധിക്കാം. അത് പലപ്പോഴും കൂടുതല്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സംഭവങ്ങള്‍ പലപ്പോഴും അനുകൂലമായി മാറണം എന്നില്ല. എങ്കിലും ചെറിയ അസ്വസ്ഥതകള്‍ ഒഴിച്ചാല്‍ പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസം തന്നെയാണ്. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. പലപ്പോഴും പല പ്രധാന കാര്യങ്ങളും സംഭവിക്കുന്നു. ക്ഷമിക്കുക, മറക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നിലവില്‍ ഉണ്ടാവുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ മുന്നോട്ടുള്ള ഓരോ ചുവടിലും അനിവാര്യമാണ്. പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കും. ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത് ഇന്നത്തെ ദിവസം. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ശ്രദ്ധയില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികസ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. എങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഒരു വെല്ലുവിളിയായി മാറുന്നു. ശ്രദ്ധയില്ലെങ്കില്‍ പല കാര്യങ്ങളും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. ആശങ്കകള്‍ അവസാനിപ്പിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് വളരെ പെട്ടെന്ന് നഷ്ടപ്പെടാം. ജീവിതത്തില്‍ സന്തോഷകരമായ നല്ല നിമിഷങ്ങളുണ്ടാവാം, ആരോഗ്യത്തെ മികച്ചതാക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായി ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു.

വൃശ്ചികം രാശി
അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് പിന്നീട് നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറാം. അതുകൊണ്ട് തന്നെവളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഭാഗ്യക്കൊടുമുടിയേറുന്ന ഇന്നത്തെ ദിവസം ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു,
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി നേട്ടം തേടി എത്തുന്നു. ഭാഗ്യം പലപ്പോഴും സൂര്യനെപ്പോലും അതിശയിപ്പിക്കുന്ന വിധം കത്തി ജ്വലിക്കുന്നു. സന്തോഷകരമായ മാറ്റങ്ങളെ നിസ്സാരമായി കണക്കാക്കുന്ന സ്വഭാവം പലപ്പോഴും നിങ്ങളിലുണ്ടായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിക്കുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഗുണപരമായ പല കാര്യങ്ങളും ജീവിത്തില്‍ സംഭവിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ പണമിടപാട് നടത്തുന്നതില്‍ അനിവാര്യമാണ്. പലപ്പോഴും അതിനെ നിസ്സാരവത്കരിക്കുമ്പോള്‍ വളരെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം. പൊതുവേ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുമെങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടാവേണ്ടത് അനിവാര്യമാണ്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കുമെങ്കിലും അല്പം ശ്രദ്ധ ഓരോ ചുവടിലും ഉണ്ടാവുന്നത് നല്ലതാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എപ്പോഴും അനുകൂലമായിരിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കണം എന്നില്ല.



Click it and Unblock the Notifications
