Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam 30 May 2025: കാത്തിരിക്കുന്ന ഓരോ സെക്കന്റും മാറ്റങ്ങളുടേത്, ധനം, കരിയര്‍, ജോലി, മാറ്റങ്ങള്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. മെയ് അവസാന ദിനത്തിലേക്ക് അടുക്കുമ്പോള്‍ നിങ്ങള്‍ എത്രത്തോളം ജീവിതത്തെ കൈകാര്യം ചെയ്യുന്നു, എന്തൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്രകാരം മാറ്റങ്ങള്‍ വരുന്നു, സാമ്പത്തികം എങ്ങനെ എന്നെല്ലാം നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും തേടി എത്തുന്ന ദിവസമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. മാസാവസാനമായതിനാല്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികം ശക്തമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെ നിങ്ങളുടെ ജീവിതത്തിന്റെ ആഗ്രഹപൂര്‍ത്തീകരണം നടക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷത്തോടെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതം സ്ഥിരമായി നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് സഹായിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്ന ഒരു ദിവസമാണ്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. പുതിയ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. കൂടാതെ ഗുണാനുഭവങ്ങളുടെ കാര്യത്തിലും നിങ്ങള്‍ മുന്നില്‍ തന്നെയാണ്. അത് മാത്രമല്ല കൈവരിക്കുന്ന നേട്ടങ്ങളെല്ലാം നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്. സന്തോഷവും സമാധാനവും തേടി എത്തുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പല തരത്തിലുള്ള അത്ഭുതമാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് നടക്കില്ലെന്ന് കരുതിയ പല കാര്യവും സംഭവിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈയ്യില്‍ വരുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു.
കന്നി
കന്നി രാശിക്കാരുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇന്നത്തോടെ അവസാനിക്കുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിനും സാധ്യതയുണ്ട്. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. മുന്നോട്ട് പലപ്പോഴും സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. ആരോഗ്യം മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ സാമ്പത്തിക മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ധനനേട്ടങ്ങള്‍ കൂടെയുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.

ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെ ആ സന്തോഷം നിങ്ങളുടെ കുടുംബത്തിലും നിലനില്ക്കുന്നു. ഇന്നത്തെ ദിവസം കൂടുതല്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ചെറിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാവാം. അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. പലപ്പോഴും ഗുണദോഷ സമ്മിശ്രഫലങ്ങളാണ് കാത്തിരിക്കുന്നത്. എങ്കിലും ഗുണാനുഭവങ്ങള്‍ ആയിരിക്കും മുന്നില്‍ നില്‍ക്കുന്നത്. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. പല വിധത്തിലും സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും ഇരട്ടിയാവും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായിരിക്കും. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത രീതിയിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളിലേക്ക് കുതിക്കുന്ന നല്ലൊരു ദിവസമായിരിക്കും ഇന്ന്. അതോടൊപപ്ം തന്നെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരാം.
മീനം
മീനം രാശിക്കാരുെട ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതോടൊപ്പം തന്നെ ജീവിതത്തിലെ മാറ്റങ്ങള്‍ പിന്നീടുള്ള ദിവസത്തേയും സ്വാധീനിക്കുന്ന തരത്തിലുള്ളതായിരിക്കും.സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications

