Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam 29 May 2025: ദിവസങ്ങള്‍ക്ക് ശേഷം വെച്ചടി വെച്ചടി കയറ്റം ഇവര്‍ക്ക്: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്നത് എല്ലാവര്ക്കും അറിയേണ്ടതാണ്. പലപ്പോഴും മാറ്റങ്ങള്‍ പല തരത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. ഗ്രഹ രാശി മാറ്റവും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അനുകൂലമാണോ പ്രതികൂലമാണോ ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ എന്നതിനെ നിസ്സാരമാക്കരുത്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ കൂടുതല്‍ വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് അനുകൂല ദിവസമാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ബിസിനസ് നഷ്ടങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തേടി എത്തും. അല്പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് തര്‍ക്കിക്കരുത്.

മിഥുനം
മിഥുനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തുന്നു. ധനവരുമാനം ഇരട്ടിയാവുന്നു. എങ്കിലും സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. ജോലിയില്‍ ചെറിയ നഷ്ടത്തിന് സാധ്യത കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണദോഷ ഫലമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. പക്ഷേ ജോലിയില്‍ അനുകൂല മാറ്റങ്ങളും തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അപകടാവസ്ഥ നേരിടുന്നതിന് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. ഓരോ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം എന്നതാണ് ഇന്നത്തെ കാര്യം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടരുത്. സാമ്പത്തിക നഷ്ടം സംഭവിക്കുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ശ്രദ്ധയോടെ വേണം ഓരോ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസത്തെ ഫലം സന്തോഷകരമായ മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനായി കൂടുതല്‍ പരിശ്രമിക്കേണ്ടി വരുന്നു. പലപ്പോഴും അനാരോഗ്യകരമായ മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സാമ്പത്തിക വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഈ സമയം ശ്രദ്ധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ അവരുടെ ഓരോ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യം നിസ്സാരമല്ല എന്നത്
ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നതിനാല് പണം കടം കൊടുക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. രോഗപ്രതിരോധ ശേഷി കുറയുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന നേട്ടങ്ങളെ നിസ്സാരമാക്കരുത്. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തികമായി കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം സാമ്പത്തിക സുരക്ഷിതത്വത്തില്‍ പ്രതിസന്ധികളുണ്ടാവുന്നു. എന്നാല്‍ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കേണ്ടതാണ്. പണം നിക്ഷേപിക്കുന്നവര്‍ക്ക് അത്ര നല്ല സമയമല്ല എന്നതില്‍ സംശയം വേണ്ട. ആരോഗ്യപ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന കാര്യത്തിലെല്ലാം തന്െന വേണം. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ പല വിധത്തിലും ആരോഗ്യത്തിനും പ്രശ്നങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

