Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
Rashiphalam: ധനനേട്ടം, ദാമ്പത്യം, പ്രമോഷന്: വരുന്ന പുലരിയില്‍ രാജാവായി വാഴും രാശിക്കാര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു രാശിഫലമാണ് കാത്തിരിക്കുന്നത്. ഇന്നത്തെ പുലരില്‍ വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്നതാണ് എല്ലാവരും നോക്കിക്കാണുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന രാശിക്കാരും അതുപോലെ തന്നെ ദോഷകരമായ മാറ്റങ്ങളിലേക്ക് കുതിക്കുന്ന രാശിക്കാരും ഉണ്ട്.
നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ നേട്ടങ്ങളുടേത് മാത്രം ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ ഓരോ സെക്കന്റിലും നടക്കുന്ന ഗ്രഹ-രാശി മാറ്റങ്ങളുടെ സ്വാധീനം എന്തൊക്കെയാണ് ഇന്നത്തെ ദിവസം നിങ്ങള്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളവയാണ്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല മേഖലകളിലും സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട. പലപ്പോഴും അലച്ചിലും പ്രതിസന്ധികളും കരിയറില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രശ്നങ്ങളാണ് ഇതെന്ന് നിങ്ങള്‍ക്ക് പുറകേ മനസ്സിലാവും. അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്ന് കാത്തിരിക്കുന്നു. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പലതിനേയും പരിഹരിക്കാം. പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ നല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങള്‍ വരുമാനത്തിന് അനുസരിച്ച് ചിലവാക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം അവരുടെ എല്ലാ പ്രതിസന്ധികളേയും അകറ്റുന്നതാണ്. അനുകൂലമല്ലാത്ത പല മാറ്റവും സംഭവിക്കുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. കരുതലോടെ ചിലവാക്കിയാല്‍ അത് നേട്ടങ്ങളുണ്ടാക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്ന ഒരു ദിവസമാണ് ഇന്ന്. പോസിറ്റീവിറ്റി ചുറ്റിനും നിറയും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ഉണ്ടാവാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യത. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ മത്സരപ്പരീക്ഷകളിലും വിജയം കരസ്ഥമാക്കാം. ജീവിതം മാറി മറിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം പലപ്പോഴും പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിനാല്‍ അത് ഇരട്ടി സന്തോഷത്തിലേക്ക് എത്തിക്കും. എങ്കിലും സാമ്പത്തിക സ്ഥിതിയും കുടുംബത്തിലെ സന്തോഷവും പതിയേ ഇല്ലാതാവുന്നു. ശ്രദ്ധിച്ച് വേണം ഓരോ ചുവടും മുന്നോട്ട് വെക്കുന്നതിന്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. കരിയറില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു എന്നതാണ് പ്രത്യേകത. എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കും. അതോടൊപ്പം തന്നെ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. അതിനാല്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. കൂടാതെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ ബാധിക്കാം. എല്ലാത്തിനേയും തരണം ചെയ്ത് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. സന്തോഷകരമല്ലാത്ത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് മാറുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം.അനാരോഗ്യകരമായ ചര്‍ച്ചകള്‍ ഒഴിവാക്കണം. അനുകൂലമായ സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ജോലിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത.
കുംഭം രാശി
കുംഭം രാശിക്കാരില്ഇന്നത്തെ ദിവസം പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നു. കൂടാതെ തീരുമാനങ്ങളെ ആശ്രയിച്ചാണ് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. അതോടൊപ്പം ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനം വളരെയധികം പ്രധാനപ്പെട്ടതാണ്.
മീനം രാശി
മീനം രാശിക്കാര്ക്ക്ഇന്നത്തെ ദിവസം കരിയറിലെ പ്രതികൂലാവസ്ഥകള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന ഒരു ദിവസമാണ്. ഏത് കാര്യത്തിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ വലിയ വിജം കരസ്ഥമാക്കാം. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. പക്ഷേ അല്പം കൂടുതല്‍ ശ്രദ്ധ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications