Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Rashiphalam 19 July 2025: ആഴ്ചയിലെ അവസാന ദിനം, ഇന്നത്തെ രാശിഫലം ഇപ്രകാരം
രാശിപ്രകാരം സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും കാത്തിരിക്കുന്ന എല്ലാ മാറ്റവും നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കുന്നു. അനുകൂലവും പ്രതികൂലവുമായ എന്തൊക്കെ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത് എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജൂലൈ 19 ശനിയാഴ്ച എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന മണിക്കൂറുകളാണ് ഇന്നത്തെ ദിവസം നിങ്ങളെകാത്തിരിക്കുന്നത്.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. പല കോണില്‍ നിന്നും ധനയോഗവും വാഹനയോഗവും തേടി എത്തുന്ന സമയം കൂടിയാണ്. അതോടൊപ്പം തന്നെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. എപ്പോഴും ആരോഗ്യം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച് നില്ക്കുന്ന ദിവസമാണ് ഇന്ന് മുന്നിലുള്ളത്. കൂടാതെ തൊഴില്‍ രംഗത്തെ നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്നു. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ശ്രദ്ധയോടെ പക്ഷേ ഓരോ ചുവടും മുന്നോട്ട് വെക്കേണ്ടതാണ്
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലാണ് സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നത്. അത് മാത്രമല്ല നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം മുതല്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും അവസരങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കൂടാതെ ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കുകയും സാമ്പത്തിക മാറ്റം തേടി എത്തുകയും ചെയ്യുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്ന് ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതോടൊപ്പം തന്നെ അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നില നില്ക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ഗുണപരമായ മാറ്റങ്ങള്‍ കാത്തിരിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് ഗുണാനുഭവങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ ശത്രുദോഷത്തെ പ്രതിരോധിക്കുന്നതിനും യോഗം കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. അത് മാത്രമല്ല ജോലിയുടെ കാര്യത്തിലും ശ്രദ്ധ വേണം. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തിലുണ്ടാവും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ കാര്യങ്ങളാണ് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് മാത്രമല്ല രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. മത്സരപ്പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. ബിസിനസ് കാര്യങ്ങളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എപ്പോഴും മികച്ച് നില്ക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. ജീവിതത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് പല തരത്തിലാണ് ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം വര്‍ദ്ധിക്കുന്നത്. എങ്കിലും കാര്യങ്ങളെയെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കാന് വളരെയധികം പരിശ്രമിക്കേണ്ടി വരും. കൂടാതെ അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുത്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇന്നത്തോടെ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ദാമ്പത്യ ജീവിതം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ അശ്രദ്ധ കാണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ഫലം. കൂടാതെ വളരെയധികം സന്തോഷം ജീവിതത്തില്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും കലാരംഗത്ത് അനുൂകൂലമായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അതോടൊപ്പം തന്നെ നിങ്ങളെ അംഗീകരിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതാവുന്നതോടൊപ്പം നേട്ടങ്ങള്‍ തേടി എത്തുന്നു. പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധ്യത കൂടുതലാണ്



Click it and Unblock the Notifications
