Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ഇന്ന് ഞായറാഴ്ച, സമ്പൂര്‍ണ രാശിഫലം 12 രാശിക്കാര്‍ക്കും ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച ദിനമായ ഇന്ന് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം എന്നിങ്ങനെ എല്ലാ മേഖലകളിലും സംഭവിക്കുന്ന രാശിമാറ്റങ്ങള്‍ എപ്രകാരമാണ് എന്ന് നോക്കാം.
രാശിഗ്രഹ മാറ്റങ്ങള്‍ മൂലം അനുകൂലമാണോ പ്രതികൂലമാണോ ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളുടെ രാശിപ്രകാരം സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും വേണം. പക്ഷേ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. എങ്കിലും എല്ലാം ആലോചിച്ച് മാത്രമേ തീരുമാനിക്കാവൂ.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ അനിവാര്യമാണ്. ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. എങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവും. ദാമ്പത്യ ജീവിതത്തിലും ഈ പ്രശ്നങ്ങളുണ്ടാവുന്നു. എങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അല്പം അനുകൂലമായി വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ദാമ്പത്യ ജീവിതത്തില്‍ നിസ്സാര പ്രശ്നങ്ങള്‍ പോലും ഗൗരവമായി മാറുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തിന്റെ സമയം അവസാനിക്കാന്‍ നിമിഷ നേരം മതി. കാര്യങ്ങളൊന്നും തന്നെ നിസ്സാരമാക്കരുത്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ കാര്യങ്ങള്‍ അല്പം ബുദ്ധിമുട്ടായിരിക്കും. കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും അല്പം ശ്രദ്ധിക്കേണ്ടതാണ്. അശ്രദ്ധ ഒരുകാര്യത്തിലും പാടില്ല. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. സന്തോഷകരമായ സാഹചര്യമായിരിക്കുമെങ്കിലും എടുത്ത്ചാട്ടം ഒരു കാര്യത്തിലും നല്ലതല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാമ്പത്തിക പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. കടം വാങ്ങുന്നതിനും കൊടുക്കുന്നതിനും ഒരിക്കലും മുതിരരുത്. അത് ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും. ആരോഗ്യസംരക്ഷണത്തിന്റെ കാര്യം നിസ്സാരമാക്കരുത്. എല്ലാ തരത്തിലുള്ള ഗുണപരമായ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. മാറ്റങ്ങള്‍ അനിവാര്യമാവുന്ന ദിവസമാണ് ഇന്ന്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. മുന്നോട്ടുള്ള ഓരോ കാര്യവും ആലോചിച്ച് ചെയ്യേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല്‍ എല്ലാ തരത്തിലുള്ള കാര്യങ്ങളിലും പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു.



Click it and Unblock the Notifications
