Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
Rashiphalam: നിര്‍ണായകം ഇന്ന് 12 രാശിക്കാരുടേയും ദിവസഫലം
ശനിയാഴ്ച ദിനമായ ഇന്ന് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പല രാശിക്കാരിലും സംഭവിക്കും. എങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ ലാഭം നേടാനുള്ള അവസരം തേടി എത്തുന്നു. ഇത്തരത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നോക്കാം.
ഇന്നത്തെ ദിവസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ അത് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഇന്നത്തെ ഒരു ദിവസത്തെ മുഴൂവന്‍ ഫലത്തെക്കുറിച്ചും നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയിലുള്ള ആളുകള്‍ക്ക് എല്ലാം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. എങ്കിലും ഇന്ന് ചെയ്യുന്ന കഠിനാധ്വാനത്തിന് നല്ല ഫലം ലഭിച്ചേക്കാം. കുടുംബജീവിതത്തില്‍ സ്വസ്ഥതയുണ്ടാവുന്നു. കൂടാതെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസഫലം. സാമ്പത്തിക കാര്യങ്ങളില്‍ ചിലവ് വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കാണുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ ധാരാളം പ്രതിസന്ധികള്‍ തേടി എത്തുന്നു. പലപ്പോഴും ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യവും മികച്ചതാവുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പുതിയ മാറ്റം തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ ബിസിനസിലും നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പല വിധത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. കുടുംബ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ സംഭവിക്കും. ഏത് കാര്യത്തിലും കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതാണ്. തെറ്റായ പല തീരുമാനങ്ങളും നിങ്ങള്‍ എടുക്കേണ്ട അവസ്ഥ ഇന്നത്തെ ദിവസം സംഭവിക്കാം. പലപ്പോഴും ജോലിയില്‍ സമ്മിശ്രമായ ഫലങ്ങളായിരിക്കും സംഭവിക്കുന്നത്. പങ്കാൡയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നു. എന്നാല്‍ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ഇവര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കൂടാതെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ഇന്ന് നല്ല നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല മാതാപിതാക്കളുടെ ആരോഗ്യം നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായി സംഭവിക്കുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. എങ്കിലും പലപ്പോഴും സമ്മര്‍ദ്ദകരമായ സാഹചര്യം നിങ്ങളെ തേടി എത്തുന്നു. കുടുംബജീവിതത്തില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു. കൂടാതെ പ്രണയ ജീവിതം മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ പക്ഷേ അല്പം ശ്രദ്ധ വേണം. കരിയര്‍ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. കൂടാതെ ജോലിയിലെ നേട്ടങ്ങളും മികച്ചതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം കടം കൊടുക്കുന്നതിനും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നിങ്ങള്‍ക്ക് സാധിക്കുന്നു. പങ്കാളിയോട് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്



Click it and Unblock the Notifications