Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
Rashiphalam: ആഴ്ച്ചത്തുടക്കത്തില് ഫലങ്ങള്‍ ഇപ്രകാരം, കാത്തിരിക്കുന്നത് എന്തെല്ലാം 12 രാശിക്കും
ഇന്നത്തെ ദിവസം 12 രാശിക്കാരിലും നേട്ടങ്ങള്‍ ഉണ്ടാവുന്നത് എത്രത്തോളം ഗുണകരമാണ് എന്നത് അറിഞ്ഞിരിക്കണം. അത് മാത്രമല്ല പല രാജയോഗങ്ങളും ഇന്നത്തെ ദിവസം ഉദയം കൊള്ളുന്നു. ഇതെല്ലാം തന്നെ അപ്രതീക്ഷിത മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാക്കും.
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങള്‍ മാറി വരുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സംഭവിക്കുന്ന രാശി മാറ്റങ്ങള്‍ നിങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു എന്നതാണ് സത്യം. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്നു. പല അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു ഇന്നത്തെ ദിവസം. ആരോഗ്യവും നിസ്സാരമല്ല.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ആശങ്കകളെ പരിഹരിക്കുന്നതിന് മുന്നിട്ട് നില്‍ക്കണം. ദാമ്പത്യ ജീവിതം കൂടുതല്‍ ദൃഢമാവും. കൂടാതെ ദാമ്പത്യം സന്തോഷകരമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ദോഷഫലങ്ങള്‍ കൂടുതലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യുന്നു അനുസരിച്ചാണ് ഫലങ്ങളും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കുന്നു. ആരോഗ്യ കാര്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായി നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. എങ്കിലും കടം കൊടുക്കുന്നത് അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നു എന്ന കാര്യവും ഓര്‍ക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്ര ഫലങ്ങളായിരിക്കും. അത് മാത്രമല്ല ഇതില്‍ തന്നെ അല്പം ദോഷഫലം മികച്ചതാവും. അത് കൂടാതെ ശത്രുക്കള്‍ക്ക് പരാജയം സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് മാത്രമൃല്ല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി മികച്ചതാവും. ദാമ്പത്യ ജീവിതം സന്തോഷത്തിലായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴായി സാമ്പത്തിക പ്രശ്നങ്ങള്‍ തേടി എത്തുന്നു. പല തരത്തില്‍ നേട്ടങ്ങള്‍ ഇരട്ടിയാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. വയറ് സംബന്ധമായ ആരോഗ്യം അല്പം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ എല്ലാ കാര്യത്തിലും ഉണ്ടാവും. അത് മാത്രമല്ല ജോലിയില്‍ പലപ്പോഴും ആശയപരമായ എതിര്‍പ്പുകള്‍ സംഭവിക്കും. കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ എപ്പോഴും വേണം. ദേഷ്യത്തെ കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിലനില്ക്കുന്നു. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ ജോലികളെല്ലാം തന്നെ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നതാണ് സത്യം. ജോലിയില്‍ നേട്ടങ്ങള്‍ നിരവധിയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ പലപ്പോഴും നിങ്ങളുടെ ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. അത് കൂടാതെ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. അതോടൊപ്പം പല കോണില്‍ നിന്നും പല ആനുകൂല്യങ്ങളും തേടി വരുന്നു.



Click it and Unblock the Notifications