Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മാറ്റങ്ങള്‍ നേട്ടങ്ങളാവുന്ന ദിവസം, സെപ്റ്റംബര്‍ 8, 12 രാശിക്കും ഇപ്രകാരം
ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. അത് നിങ്ങളെ എപ്രകാരം ബാധിക്കുന്നു, എന്തൊക്കെ തരത്തില്‍ മാറുന്നു എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും ഇന്നത്തെ രാശിഫലം അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. ഇന്നത്തെ രാശിഫലം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. അതോടൊപ്പം സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങളുണ്ടാവും. പക്ഷേ അത് കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാറി മറിയും. അവസരങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ക്ക് യോഗം കാണുന്നു. അത് മാത്രമല്ല ധനസമ്പാദനം അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ജോലിയുടെ കാര്യത്തില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി സുരക്ഷിതമായി തുടരുന്ന ഒരു ദിവസം. കൂടാതെ സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും മാറ്റങ്ങളുണ്ടാവുകയില്ല. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചെന്ന് വരില്ലയ അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവും. എങ്കിലും എല്ലാം കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാറി മറിയുന്നു. ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധ വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. കൂടാതെ ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. സന്തോഷകരമല്ലാത്ത പല സാഹചര്യവും നേരിടേണ്ടി വരുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് മാത്രമല്ല ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങള്‍ കൃത്യമായി ചികിത്സിക്കണം.

തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതം പ്രതിസന്ധികള്‍ കൊണ്ട് നിറയുന്നു ഇന്നത്തെ ദിവസം. അത് മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും പാതിവഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയുണ്ടാവും. പക്ഷേ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അനുകൂലമായി വരും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പല കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ വരുന്നതിന് യോഗം കാണുന്നു. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാത്രം അല്പം സങ്കീര്‍ണമായി തുടരും. ജോലിയില്‍ അഭിനന്ദനങ്ങള്‍ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
ധനു രാശി
ധനു രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും ശുഭകരമായ ദിവസമായത് കൊണ്ട് തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ആഗ്രഹങ്ങള്‍ പാതിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ ജീവിതം വരെ പലപ്പോഴും പ്രതിസന്ധിയിലേക്ക് ംമാറുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ദിവസമാണ്. അത് മാത്രമല്ല സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ജീവിതത്തിലുണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല.



Click it and Unblock the Notifications