Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rahiphalam: കണ്ണെത്താ ദൂരത്തില്‍ നേട്ടങ്ങള്‍ തേടി എത്തും: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം പന്ത്രണ്ട് രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ശുഭകരമാണോ ദോഷകരമാണോ എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. 12 രാശിക്കാരുടെ ജീവിതത്തിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്താണ് ഇന്നത്തെ ദിവസം സംയഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ആരോഗ്യം. കരിയര്‍, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരം എന്നറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വീട്ടില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന പല പ്രശ്‌നങ്ങളും പിന്നീടൊരു പ്രതിസന്ധിയായി മാറുന്നതിന് സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഇടം പിടിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ പലതും നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. മാത്രമല്ല അവരുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. എങ്കിലും പണം ഓരോ നാണയവും ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധാലുവായിരിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കും. അതിനെ മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളും നിസ്സാരമാക്കി വിടുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതെങ്കിലും അതിനെ അവഗണിക്കരുത്. പിന്നീട് അതൊരു വെല്ലുവിളിയായി മാറാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ് ഇന്ന്. കൂടാതെ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ വരുമാനം വര്‍ദ്ധിക്കുകയും യ്യെുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്. പ്രണയം വിവാഹത്തിലേക്ക് എത്തുന്ന തീരുമാനത്തിന് ഏറ്റവും അനുകൂല ദിവസമാണ്. ദാമ്പത്യജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും പ്രതിരോധി്ക്കാന്‍ തക്ക കഴിവ് നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ വേണ്ട.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ പല കോണില്‍ നിന്നും കാത്തിരിക്കുന്നു. കൂടാതെ രാജയോഗ സമാനമായ നേട്ടങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്നു. ധനപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ ലാഭനഷ്ടങ്ങള്‍ സംഭവിക്കുമെങ്കിലും ലാഭക്കണക്ക് കൂടുതലായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കുന്നു. പുതിയ മാറ്റത്തെ സ്വീകരിക്കുന്നതിന് തയ്യാറായിരിക്കാം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ആദ്യത്തെ മാറ്റങ്ങള്‍ ജീവിതത്തില്‍സംഭവിക്കുന്നു. അത് മാത്രമല്ല പ്രതീക്ഷകള്‍ നിങ്ങളെ നേട്ടത്തിലേക്ക് എത്തുന്നു. തടസ്സങ്ങളെല്ലാം തന്നെ അകന്ന് പോവുന്നു. ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുന്നു. അതെല്ലാം തന്നെ ജീവിതത്തിലെ പ്രതീക്ഷകള്‍ ഉയരത്തില്‍ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി അറിഞ്ഞ് വേണം മറ്റൊരാളെ സഹായിക്കുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവുന്നു. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. നിസ്സാരമായി വിടുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീടൊരു പ്രതിസന്ധിയായി മാറാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ എത്തുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ തടസ്സങ്ങള്‍ക്കും പരിഹാര കാണുന്നു. ജോലി സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്‍പം മികച്ചതായിരിക്കും. പല കാര്യങ്ങളും ആരോഗ്യം പ്രതിസന്ധിയിലാവും. എന്നാല്‍ ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതിലേക്ക് എത്തുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അനുകൂല സമയമാണ്.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ തേടി എത്തുന്ന സമയമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക നേട്ടങ്ങള്‍ തേടിഎത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മംഗള കാര്യങ്ങള്‍ക്ക് യോഗം ഉണ്ടാവും. പലപ്പോഴും അനാവശ്യആശങ്കകളെ ഇല്ലാതാക്കുന്നു. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നെഗറ്റീവ് ചിന്തകള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ പണം കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. പലപ്പോഴും അത് കൂടുതല്‍ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കടെ കൊടുത്ത പണം തിരിച്ച് കിട്ടാന്‍ അല്‍പം പ്രയാസം കാണും. പല വിധത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവാന്‍ ഇടയുണ്ട്.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ ഉണ്ടാവും. കൂടാതെ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതം സൃഷ്ടിക്കുന്നു. കൂടാതെ ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications