Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: സെപ്റ്റംബര്‍ 3 സൗഭാഗ്യങ്ങള്‍ തേടി എത്തും: നേട്ടങ്ങളില്‍ ഈ രാശിക്കാര്‍, സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും പല തരത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. ഇത് ജീവിതത്തില്‍ എപ്രകാരമാണ് നിങ്ങളെ മാറ്റിയെടുക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
എന്തൊക്കെയാണ് ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓരോ രാശിക്കാരിലും സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നതിനാല്‍ സന്തോഷം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. ഗുണകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവുന്നു. നേട്ടങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള ആശങ്കകള്‍ക്കും വിരാമമിടുന്ന ഒരു സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അല്പം ശ്രദ്ധ വേണം. ഒരു കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് സംസാരിക്കാവു. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അനാവശ്യ ചിലവുകള്‍ക്ക് സാധ്യത കാണുന്നു. ഭൂമി ഇടപാടുകളില്‍ നേട്ടങ്ങളുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ച ഫലങ്ങള്‍ നല്‍കുന്നതിന് യോഗം കാണുന്നു. വാഹന ഉപയോഗത്തില്‍ അല്പം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. എന്നാല്‍ നേട്ടങ്ങള്‍ക്ക് ആരംഭമായാല്‍ ജീവിതം തന്നെ മാറി മറിയും എന്നതാണ് സത്യം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിസ്സാരമല്ല എന്നത് ആദ്യം മനസ്സിലാക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല. കാര്യങ്ങള്‍ എത്ര ചെറുതെങ്കിലും അതിന് വേണ്ട പ്രാധാന്യം നല്‍കേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതം വളരെ വലിയ മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. എന്നാല്‍ അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. രാജയോഗ സമാനമായ ഫലങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ ചുവടും മുന്നോട്ടുള്ളത് നിങ്ങളില്‍ സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹം പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എന്നാല്‍ നിസ്സാരമെന്ന് കരുതുന്നവര്‍ക്ക് പലപ്പോഴും അല്പം പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ബാധിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായി മാറും ഇന്നത്തെ ദിവസം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് ആലോചിച്ച് ചിന്തിക്കേണ്ടതാണ്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. ഇത് നിങ്ങളുടെ ബന്ധത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നതാണ് അറിയേണ്ടത്.
മകരം
മകരംരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓരോ മിനിറ്റും മുന്നോട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളിയായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതാണ്. എങ്കിലും പുതിയ ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്ന.് ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. ഗുണപരമായി അനുകൂല സമയമാണ്. ദേഷ്യം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. അത് മാത്രമല്ല ചെയ്യുന്ന പല കാര്യങ്ങളും കൃത്യമായി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. ആരോഗ്യം നിസ്സാരമല്ല.



Click it and Unblock the Notifications