Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: കരിയര്‍, ധനം, സമ്പാദ്യം, കുടുംബം എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ട ദിനം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് അനുഭവത്തില്‍ വരുന്നത് എന്ന് നോക്കാം. കാത്തിരിക്കുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ് ഇന്ന്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം നിസ്സാരമല്ല.ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ അത്ഭുതപ്പെടുന്ന യോഗമാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളിലും അനുകൂല സമയമാണ്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു. അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുടെ അനുകൂല മാറ്റമാണ് നടക്കുന്നത്. കൂടാതെ ഗുണകരമായ പല മാറ്റങ്ങളും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളും സംഭവിക്കുന്നു. അനുഗ്രഹത്തിന്റെ കാര്യത്തില്‍ ദൈവാനുഗ്രം നേരിട്ട് സംഭവിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നതിന് സാധിക്കുന്നു. സൗഭാഗ്യങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കാര്യം നടക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. എങ്കിലും ആഗ്രഹങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്നു. വിദേശത്ത് നിന്ന് ധനവരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നതിന് സാധിക്കുന്നു. ചെറിയ രോഗാവസ്ഥകള്‍ക്ക് പോലും പരിഹാരം കാണാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളില്‍ ഉ്ണ്ടാവാം. അതിനെ പരിഹരിക്കുന്നതിന് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കണം. ബിസിനസില്‍ ഒരു തരത്തിലും അശ്രദ്ധ പാടില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ് എന്നത് കൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. വിവാഹയോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളും അനുകൂലമായി വരും. നിങ്ങള്‍ കരുതും പോലെ ആരോഗ്യം അത്ര നിസ്സാരമാക്കരുത്. അത് പിന്നീട് സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. എങ്കിലും ശ്രദ്ധിച്ചാല്‍ അത് നിങ്ങളെ ജീവിതത്തില്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ദൈവാനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക മാറ്റങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.അനാവശ്യ ആശങ്കകള്‍ക്ക് വിരാമമാവുന്ന സമയമാണ് എന്നതാണ് സത്യം. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications