Latest Updates
-
പരീക്ഷാ കേന്ദ്രം മാറ്റണോ? റീ-നീറ്റ് വിദ്യാർത്ഥികൾക്ക് അവസാന അവസരം, ചെയ്യേണ്ടത് ഇത്രമാത്രം! -
ഇന്ധനവിലയിൽ ഞെട്ടിക്കുന്ന കുതിപ്പ്: പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർന്നു, സാധാരണക്കാരന്റെ ബജറ്റ് ഇനി എന്ത്? -
നീറ്റ് യുജി 2026: സിബിഐ പിടിമുറുക്കുന്നു, പുനഃപരീക്ഷ ഓഗസ്റ്റിൽ? ആശങ്ക വേണ്ട, വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം ഇവിടെ -
കേരളം കാത്തിരുന്ന ആ മാറ്റം: മെയ് 18-ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകും, മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണി? -
ഇന്ധനവിലയിൽ വൻ കുതിപ്പ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുമോ? അറിയേണ്ടതെല്ലാം ഇവിടെ, ആശങ്കയോടെ ജനങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
പോക്കറ്റ് കാലിയാകും! ഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ, സിഎൻജി നിരക്കുകളിൽ ഞെട്ടിക്കുന്ന വർധനവ് -
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ!
Rashiphalam: ഞായറാഴ്ച തെളിയുന്ന ഭാഗ്യം, ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെ സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ ഞായറാഴ്ച ദിനത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് രാശിഫലം എന്നത് ശ്രദ്ധേയമാണ്. വരുന്ന 24 മണിക്കൂറില്‍ നിങ്ങളുടെ ജീവിതം എത്രത്തോളം മാറുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഗുണദോഷ ഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറി മറിയുന്നത് എന്ന് നമുക്ക് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇടവം രാശിക്കാര്‍ക്ക് അത് എത്രത്തോളം മാറ്റങ്ങളിലേക്കാണ് എത്തുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കരിയര്‍, സാമ്പത്തികം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. കൂടാതെ വീട് പണി പുനരാരംഭിക്കുന്നതിനും സാമ്പത്തിക മാറ്റങ്ങളില്‍ അത്ഭുതപ്പെടുന്നതിനും യോഗം കാണുന്നു. അത് മാത്രമല്ല പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം വര്‍ദ്ധിക്കും. കൂടാതെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തിലെ തെറ്റിദ്ധാരണകളും ഇല്ലാതാവുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അതോടൊപ്പം തന്നെ ആരോഗ്യം നിസ്സാരമാക്കരുത് എന്ന കാര്യവും ഓര്‍ക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുടെ തേരോട്ടമാണ് നടക്കുന്നത്. കൂടാതെ ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്നു. അതോടൊപ്പം ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ ഉണ്ടാവും. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം തേടി എത്തുന്നത് വഴി ജീവിതവും ജോലിയും മികച്ചതാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നിങ്ഹളുടെ സൗഭാഗ്യങ്ങള്‍ മാറി മറിയുന്ന ദിവസമാണ്. അനുകൂലമായ പല സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കും. കൂടാതെ ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അത് കൂടാതെ പലപ്പോഴും അനുകൂലമായ നേട്ടങ്ങള്‍ സാമ്പത്തിക സ്ഥിതി ഉറപ്പ് വരുത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലാഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതാവുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റവും.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. വിദേശത്ത് നിന്ന് ജോലിയ്ക്കുള്ള അവസരങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ സന്തോഷകരമായിരിക്കും. ഒരിക്കലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാസ്ഥ കാണിക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. ഭാഗ്യത്തേരോട്ടമാണ് നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നത്. മാത്രമല്ല പഠന കാര്യങ്ങളില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടം തേടി ഉണ്ടാവാം. ആരോഗ്യം നിസ്സാരമാക്കരുത്. വരുമാനം പല കോണില്‍ നിന്നും വര്‍ദ്ധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. കടം കൊടുക്കുന്ന പണം തിരിച്ച് കിട്ടുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നുണ്ടാവും. അതുകൊണ്ട് ശ്രദ്ധ വേണം. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷമാറ്റങ്ങളുണ്ടാവും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും അനുകൂലമായി വരും. നിങ്ങള്‍ കരുതും പോലെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക ബാധ്യതകള്‍ അല്പം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. പക്ഷേ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കുന്നത് പോലെ മാറ്റങ്ങളുണ്ടാവില്ലെങ്കിലും അത് ഗുണകരമായി മാറുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനാല്‍ പല പ്രതിസന്ധികളില്‍ നിന്നും നിങ്ങള്‍ കരകയറും. അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കലാരംഗത്ത് ആഗ്രഹിക്കുന്ന പോലെ അംഗീകാരവും പുരസ്കാരവും തേടി എത്തുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം എളുപ്പത്തില്‍ കാണാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും ചിലവനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ബിസിനസ് സംബന്ധമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അശ്രദ്ധ പാടില്ല. കുടുംബത്തില്‍ തര്‍ക്കമുണ്ടാവാം. ജോലിയില്‍ ചെറിയ രീതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications