Latest Updates
-
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഇന്ന് രാത്രി ചന്ദ്രൻ ഭരണി നക്ഷത്രത്തിലേക്ക്: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഇന്ന് രാത്രി ബുധൻ-വ്യാഴം സംഗമം: ബാങ്കിംഗ് ഇടപാടുകളിലും പരീക്ഷകളിലും ജാഗ്രത വേണം! -
ഓഗസ്റ്റ് 5: ഗജകേസരി രാജയോഗം തെളിയുന്നു; ഈ 4 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും
Rashiphalam: വിഷുത്തലേന്ന് തുടങ്ങുന്ന ഭാഗ്യം: ഇന്നത്തെ പുലരിയില്‍ സര്‍വ്വസൗഭാഗ്യം 12 രാശിക്കാര്‍ക്കും
ഇന്ന് ഏപ്രില്‍ 13, വിഷുത്തലേന്ന് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അനുഭവത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ധനം, ദാമ്പത്യം, വിവാഹം, പ്രണയം, കരിയര്‍ എന്നിവയിലെല്ലാം തന്നെ ഇന്നത്തെ ദിവസം എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഈ വിഷുത്തലേന്ന് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ടാവാം. വരുന്ന മണിക്കൂറുകളില്‍ ഓരോ സമയവും എപ്രകാരം മാറ്റങ്ങളിലേക്ക് കുതിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്നു. ഇത് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ വരുത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും സാമ്പത്തിക മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള യോഗമുണ്ട്. കൂടാതെ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇല്ലാതാവുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത് എന്ന കാര്യവും ഓര്‍മ്മയില്‍ വെക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളിലേക്കുള്ള കുതിച്ച് ചാട്ടമാണ് നടക്കുന്നത്. കൂടാതെ ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം തേടി എത്തുന്നത് വഴി ജീവിതവും ജോലിയുംസുരക്ഷിതമാവുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ജോലിയില്‍ അനുകൂല സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. ഭാഗ്യമാറ്റങ്ങള്‍ നിങ്ങളെ മാറ്റി മറിയ്ക്കുന്ന സമയമാണ്. ഭാഗ്യം നിങ്ങളെ തേടി എത്തുന്നതിനാല്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. പലപ്പോഴും അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിഷുത്തലേന്നുള്ള മാറ്റങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. വസ്തുക്കള്‍ക്ക് ലാഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് നിന്ന് ജോലിയ്ക്കുള്ള അവസരം തേടി എത്തുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ സന്തോഷകരമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ഭാഗ്യത്തേരോട്ടമാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക നേട്ടങ്ങള്‍ കൂടുതലാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. കടം കൊടുക്കുന്ന പണം തിരിച്ച് കിട്ടുന്നു. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പ്രണയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക ബാധ്യതകള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കുന്നത് പോലെ നേട്ടങ്ങള്‍ തേടി എത്തുന്നു. അനാവശ്യകാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിച്ച് വേണം.
മകരം
മകരം രാശിക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. വിഷുത്തലേന്ന് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ദൈവാനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കലാരംഗത്ത് ആഗ്രഹിക്കുന്ന പോലെ അംഗീകാരം തേടി എത്തുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ബിസിനസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാവുന്നു. പക്ഷേ ശ്രദ്ധിച്ചാല്‍ കൂടുതല്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും വാദപ്രതിവാദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പഠനത്തില്‍ മികവ് തെളിയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications