Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
Rashiphalam 21 June 2025: ആഴ്ചയവസാനത്തില്‍ നട്ടം തിരിയുന്നവര്‍, നേടുന്നവരും നിരവധിയാണ്: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് നേട്ടങ്ങളും കോട്ടങ്ങളും കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും വളരെയധികം സന്തോഷകരമായ സാഹചര്യം നിങ്ങളെ തേടി എത്തുന്ന സമയമാണ്. എങ്കിലു് കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് ഇന്നത്തെ രാശിഫലം മാറി മറിയുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും കരിയര്‍, ദാമ്പത്യം, സമ്പത്ത്, വിജയം എന്നിവ 12 രാശിക്കാരേയും ഏത് തരത്തിലാണ് സ്വാധീനിക്കുന്നത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് ദിവസം മുഴുവന്‍ നീണ്ട് നില്ക്കുന്ന സന്തോഷത്തിലേക്ക് എത്തിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്. സമ്പത്തികെ വളര്‍ച്ച നിങ്ങളെ പോലും അത്ഭുതപ്പെടുത്തും. വരുമാനം വര്‍ദ്ധിക്കുന്നതിന് മികച്ച ദിവസമാണ് ഇന്ന്. ജോലിയിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളില്‍ ചെറിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടാവുന്നു. അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. എങ്കിലും എല്ലാ പ്രതിസന്ധിയേയും എപ്പോള്‍ മറികടക്കണം എന്നത് പലപ്പോഴും അറിയുന്നില്ല. അനുകൂല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ചേരുന്ന ദിനമാണ് ഇന്നത്തെ ദിവസം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് ഇരിക്കും ഇതെല്ലാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന പല കാര്യവും നിങ്ങളെ കൂടുതല്‍ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ വെല്ലുവിൡകളിലേക്ക് എത്തിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ ആഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൃത്യമായി സംഭവിക്കാം. ഇന്നത്തെ ദിവസം നല്ലൊരു ശതമാനം പോസിറ്റീവ് നേട്ടങ്ങള്‍ തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യകതയും. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. എങ്കിലും ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും പാര്‍ശ്വഫലങ്ങളെ ഭയക്കേണ്ട ദിനമാണ് ഇന്ന്. കൂടാതെ കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയിലും മോശമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ കൂടുതലാവുന്നു. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ബുദ്ധിമുട്ടുകള്‍ മൂലം നടക്കാതെ വരുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സുരക്ഷിതത്വം ഇല്ല എന്ന തോന്നല്‍ പലപ്പോഴും നിങ്ങളില്‍ വെല്ലുവിൡഉയര്ത്തുന്നു. ആരോഗ്യ കാര്യം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങളും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. അതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.ശ്രദ്ധിക്കേണ്ട കാര്യം ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ്. അതോടൊപ്പം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ കൂടുതല്‍ വേണ്ടതാണ്. പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന പല കാര്യവും കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കേണ്ടതാണ്.
മകരം
മകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു ഒരു ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല അനുകൂല ഫലങ്ങളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അനുസരിച്ച് ജീവിതത്തിലും മാറ്റം വരുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ ഏറ്റവും അനുകൂലമായ ദിവസമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. മാത്രമല്ല ആരോഗ്യത്തോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നതിനാല്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കുന്നു.



Click it and Unblock the Notifications
