Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam 20 June2025: ഇന്നത്തെ ദിവസം സമ്പൂര്‍ണം, സമഗ്രം ഫലം, ജ്യോതിഷം കിറുകൃത്യം 12 രാശിക്കാര്‍ക്കും
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്തൊക്കൊണ് മാറുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിനും ദാമ്പത്യ ജീവിതത്തിനും എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്നത് അറിഞ്ഞിരിക്കാം.
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളുടെ മാറ്റങ്ങളെ എത്രത്തോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും മാറ്റങ്ങള്‍ ഇപ്രകാരമായിരിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നല്ല രീതിയില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തികമായി ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കും. എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായി കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. കാര്യങ്ങളെ കുറച്ച് കൂടി ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്ത ദിവസത്തില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കാന്‍ സാധിക്കുന്ന ദിവസമാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും ഇരട്ടി ലാഭം ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവാം. എങ്കിലും പണം കൈകാര്യം ചെയ്യുന്ന രീതിയില്‍ തെറ്റ് സംഭവിച്ചാല്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്കും പ്രതിസന്ധിയിലേക്കും എത്തിക്കാം. ആരോഗ്യ പ്രതിസന്ധികള്‍ ഇരട്ടിയാവുന്നു. കൃത്യമായി എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൃത്യമായി അവലോകനം ചെയ്ത് വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ അതിനെ കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. കാരണം ചെറിയ പാളിച്ചകള്‍ പോലും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ നിസ്സാരമല്ല. അതിനെയെല്ലാം അതിന്റേതായ ഗൗരവത്തില്‍ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തെ ബാധിക്കുന്ന ഏത് ചെറിയ പ്രശ്നവും വേണ്ട വിധം ഗൗരവത്തോടെ കൈകാര്യം ചെയ്യണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ പല കാര്യത്തിലും വേണം. എന്നാല്‍ എല്ലാ കാര്യവും അതിന്റെ വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ജീവിതത്തിലെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ച മാറ്റങ്ങളോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ മറ്റുള്ളവര്‍ക്ക് കടം കൊടുക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. കൈകളില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നതിന് സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ പലതും അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. വരുമാനം വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും പകുതിയില്‍ നിര്‍ത്തേണ്ടി വരുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളൊന്നും നടക്കുന്നില്ല. സാമ്പത്തിക കാര്യങ്ങളിലും ഇതേ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. ആരോഗ്യത്തെ കൈകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ വേണം. പല കാര്യങ്ങളിലും നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications