Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
Rashiphalam 17 July 2025: ഇന്ന് കര്‍ക്കിടകം 1, സൂര്യന്റെ മാറ്റത്തില്‍ സമ്പൂര്‍ണ ഗുണദോഷഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സൂര്യന് കര്‍ക്കിടകത്തിലേക്ക് മാറുന്ന ദിവസമാണ്. ഇത് പല രാശിക്കാരിലും അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിലരില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ദോഷങ്ങളേയും കൊണ്ട് വരുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം. ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ അനുകൂല സമയമാണ്. അത് മാത്രമല്ല സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. പലപ്പോഴായി നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നിക്ഷേപം നടത്തുന്നത് നല്ലതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശത്രുദോഷം വര്‍ദ്ധിക്കാം. എന്നാല്‍ അനുകൂലമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി പലപ്പോഴും വാശി പിടിക്കുന്നത് നിങ്ങളെ ആപത്തിലേക്ക് എത്തിക്കും. മാത്രമല്ല ജോലിയില്‍ പ്രതിസന്ധികള്‍ നേരിടാം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണേണ്ടി വരുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ സമയമാണ് കൂടാതെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ഇന്നത്തെ ദിവസം ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും വന്നു ചേരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല ദോഷങ്ങളെ നിഷ്പ്രഭമാക്കുന്നതിനും ഇന്ന് സാധിക്കുന്നു. ജീവിത പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും അവരുടെ ആരോഗ്യം പ്രശ്നത്തിലാവുന്നതിന് യോഗം കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടി നില്ക്കുന്നു. അതോടൊപ്പം തന്നെ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. ആആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ തേടി വരുന്ന ദിവസമാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ പുരോഗതിയുണ്ടാവുന്നു. കൂടാതെ ജീവിതത്തില്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലകോണില്‍ നിന്നും സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. കൂടാതെ ഗുണപ്രദമായ പല വാര്‍ത്തകളും ഇന്ന് കേള്‍ക്കുന്നതിന് യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അല്പം കഷ്ടത്തിലായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും സന്തോഷപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ലഭിക്കുന്ന പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി ചിലവ് കുറയ്ക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യത്തെ കാര്യം. കൂടാതെ ധനു രാശിക്കാര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് ദൈവീക കാര്യങ്ങളില്‍ വളരെയധികം താല്പര്യം വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം ജോലികളെല്ലാം തന്നെ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് വലിയ സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പല കാര്യത്തിലും അനുകൂലമായ പലതും സംഭവിക്കുന്നു. ലാഭകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാം. അതിന് അനുസരിച്ച് പക്ഷേ മുന്നോട്ട് നീങ്ങേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നിക്ഷേപങ്ങള്‍ അനുകൂലമായിരിക്കും. എങ്കിലും ചില കാര്യങ്ങളില്‍ വീട്ടിലെ ചിലവുകള്‍ വര്‍ദ്ധിക്കും. പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications