Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: മാറ്റങ്ങളില്‍ തളരാതെ മുന്നോട്ട് പോകുന്നവര്‍, അറിയേണ്ടത് ഇക്കാര്യങ്ങള്‍: സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യം, കരിയര്‍, ധനം, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എത്രത്തോളം നിങ്ങളെ തേടി എത്തുന്നു എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന പല മാറ്റങ്ങളും നിങ്ങളിലുണ്ടാവുന്ന ദിവസമാണ് ഇന്ന്.
ജനുവരി മാസത്തിലെ അവസാന ഞായറാഴ്ചയിലാണ് നിങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് അറിയേണ്ടത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി രംഗത്ത് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. ധനകാര്യ കാര്യങ്ങളില്‍ മുന്‍കരുതല്‍ പാലിക്കുക. സമ്പത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബബന്ധങ്ങളില്‍ സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തും. അത് കൂടാതെ തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ വേണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. സൗഹൃദം മികച്ച് നില്ക്കുന്ന സമയമാണ്. പലപ്പോഴും നിങ്ങളെ തേടി എത്തുന്ന മാറ്റങ്ങളില്‍ അനാവശ്യമായ ആശങ്കകള്‍ നിലനില്ക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിന് സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സാധിക്കും. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും . സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം ഉണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ജോലികള്‍ പലതും നിങ്ങളില്‍ അല്പം ശാരീരിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ധന കാര്യ സ്ഥാപനങ്ങളില്‍ നഷ്ടം ഉണ്ടാവാം. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. ബന്ധങ്ങളില്‍ ആശയവിനിമയം ശക്തമാക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവാം. നേട്ടങ്ങള്‍ ഒട്ടും തന്നെ നിസ്സാരമായി കണക്കാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ധന കാര്യ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ ഇരട്ടിയാക്കും. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധ വേണം. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പുതിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ കാര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം. ബന്ധങ്ങളില്‍ സൗഹൃദം ശക്തമാക്കേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. അത് കൂടാതെ ധനകാര്യ കാര്യങ്ങളില്‍ മുന്‍കരുതല്‍ പാലിക്കുക. ആരോഗ്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും അനുകൂലമായി വരുന്നു. അത് കൂടാതെ ജോലികളില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ജോലി രംഗത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ആത്മീയകാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല ധനകാര്യ കാര്യങ്ങളില്‍ മുന്‍കരുതല്‍ അനിവാര്യമാണ്. ബന്ധങ്ങളിലും കുടുംബത്തോടുള്ള സഹകരണവും മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അറിഞ്ഞ് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്.



Click it and Unblock the Notifications
