Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Rashiphalam: കരിയര്‍, ധനം, വിവാഹം, ജോലി: കാത്തിരിക്കുന്ന മാറ്റങ്ങള്‍ ഇന്നത്തെ ദിവസം
ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാരിലാണ് മികച്ച ദിവസം ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം സമയം എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നതാണ് പലരും ഉറ്റു നോക്കുന്നത്.
ഇന്നത്തെ ദിവസം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ ഫലങ്ങള്‍ ഇപ്രകാരമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം പല കാര്യത്തിലും വര്‍ദ്ധിക്കുന്നു. ബിസിനസിന്റെ കാര്യത്തില്‍ ശരാശരിയായിരിക്കും. കുടുംബത്തിലെ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പലപ്പോഴും അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതായിരിക്കും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. രോഗാവസ്ഥകളും മാറിപ്പോവുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്ന ദിവസമാണ് ഇന്ന്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല മേഖലകളിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നെങ്കിലും പെട്ടെന്ന് പരിഹരിക്പ്പെടും. ജോലിയുടെ കാര്യത്തില്‍ മികച്ച ദിവസമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ബിസിനസില്‍ സാമ്പത്തിക ലാഭംഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. വരുമാനം വര്‍ദ്ധിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സാഹചര്യങ്ങളാണ് ഉണ്ടാവുന്നത്. ഇത് കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം. വാഹനം ഉപയോഗം ശ്രദ്ധ വേണം. മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കാം. കൂടാതെ ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല സാഹചര്യം വന്നു ചേരും. ചെയ്യുന്നതെല്ലാം തന്നെ സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും ആയിരിക്കും. കൂടാതെ ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ പലപ്പോഴും ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കുന്നതിന് സാധ്യതയുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ തേടി എത്തും. ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാകര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമാണ് ഫലം. അതിനെത്തുടര്‍ന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവണം എന്നില്ല. നിങ്ങളുടെ ജോലി നിങ്ങള്‍ ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സര്‍ക്കാര്‍ ജോലി മികച്ചതായിരിക്കും. ബിസിനസില്‍ നഷ്ടം സംഭവിക്കും. വിദേശത്ത് നിന്ന് പല മാറ്റങ്ങളും തേടി എത്തും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പിടികൂടാം. എല്ലുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ഇന്നത്തെ ദിവസം സന്തോഷം നിലനില്ക്കുന്നു. അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും പ്രതിസന്ധികളെ കരുതിയിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും. ജോലികള്‍ തടസ്സമില്ലാതെ മ്ുന്നോട്ട് പോവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
