Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മാളവ്യ രാജയോഗം, കണക്കില്ലാതെ ധനം തേടി എത്തും: ഇന്ന് ഭാഗ്യമുദിക്കുന്നവര്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിരവധി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം മാളവ്യ രാജയോഗമാണ് രൂപം കൊള്ളുന്നത്. രാജയോഗ സമാനമായ ഫലമാണ് മാളവ്യ യോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. ഈ ദിനത്തില്‍ ചന്ദ്രന് വൃശ്ചികം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ജ്യോതിഷ പ്രകാരം ഇന്ദ്രയോഗവും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
കൂടാതെ ലക്ഷ്മീ ദേവിക്ക് ഏറെ പ്രിയപ്പെട്ട ഒരു ദിവസം കൂടിയാണ് ഇന്ന്. ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ രാശിഫലം എന്താണെന്ന് നോക്കാം. ഇത് നിങ്ങളുടെ ഇന്ന് എത്രത്തോളം നേട്ടങ്ങളും കോട്ടങ്ങളും കൊണ്ട് വരുന്നു ആരൊക്കെ വിജയിക്കും, ആരെല്ലാം പരാജയപ്പെടും എന്നും നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാളവ്യരാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എല്ലാ സാമ്പത്തിക പ്രശ്നവും പരിഹരിക്കപ്പെടുന്ന ദിവസമാണ്. കൂടാതെ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും നേട്ടങ്ങളുണ്ടാവും. സന്തോഷത്തിന്റെ ദിവസമാണ് ഇന്നത്തെ ദിവസം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസംഅവരുടെ ഏത് ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും ഇന്നത്തെ മാളവ്യരാജയോഗം നല്കുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തില്‍ വിജയവും സന്തോഷവും തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. കൂടാതെ സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തെ വളരെയധികം മികച്ചതാക്കുന്നു. സാമ്പത്തികം അനുകൂലം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. രാജയോഗ സമാനമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ദിവസമാണ്. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം വെല്ലുവിളികള്‍ ഉണ്ടാവും. അതിനെ പ്രതിരോധിക്കുന്നതിന് കരുതിയിരിക്കണം. സന്തോഷം നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. അതില്‍ വളരെയധികം ശ്രദ്ധ വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല കാര്യങ്ങളിലും ഉള്ള ഏറ്റക്കുറച്ചിലുകള്‍ ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ഗുണഫലങ്ങള്‍ തന്നെയാണ് പലപ്പോഴും ഇവരില്‍ കാത്തിരിക്കുന്നത്. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തികവും അതിശക്തമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ അത് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവും. പല കാര്യങ്ങളിലും അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയിലേ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. എല്ലാ പ്രതിസന്ധികളേയും പ്രതിരോധിക്കാന്‍ ധൈര്യം ലഭിക്കും. ആഗ്രഹം പോലെ പലതും സംഭവിക്കും. സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കരുതിയിരിക്കണം. ജോലിയിലെ മാറ്റങ്ങള്‍ നിസ്സാരമല്ല. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അടിസ്ഥാനപരമായി പ്രശ്നങ്ങള്‍ നേരിടാം.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. എങ്കിലും കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് പ്രശ്നങ്ങളില്‍ മാറ്റം വരുന്നു. സാമ്പത്തികം സ്ഥിരമായിരിക്കും. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നില്ല. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ആരോഗ്യം നിസ്സാരമല്ല
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. കൂടുതല്‍ അപകടമില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. വെല്ലുവിളികള്‍ ഏറ്റെടുക്കരുത്. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. മാളവ്യരാജയോഗം ഇവരെ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കും. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നത് ശ്രദ്ധിച്ച് വേണം.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം കൂടുതലായിരിക്കും. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. പലപ്പോഴും നിങ്ങളെ തേടി സന്തോഷം എത്തുന്നു. അനുകൂലാവസ്ഥയില്‍ കാര്യങ്ങള്‍ വിജയം കൈവരിക്കുന്ന സമയമാണ്. ബിസിനസ് നേട്ടങ്ങള്‍ നിസ്സാരമാക്കരുത്. അത് പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
