Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ധ്രുതഗതിയില്‍ നേട്ടങ്ങള്‍ തേടി എത്തും; ജ്യോതിഷത്തില്‍ ഇതുപോലൊരു ദിനമില്ല
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ ഓരോരുത്തരേയും തേടി എത്തുന്നു. ഇന്നത്തെ ദിവസം പോസിറ്റീവ് മാറ്റങ്ങള്‍ ലഭിക്കുന്ന രാശിക്കാരുണ്ട്. എന്നാല്‍ അതുപോലെ തന്നെ നേട്ടങ്ങളും കോട്ടങ്ങളും എല്ലാം ഒരുമിച്ച് മാറി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. കൂടാതെ സാമ്പത്തിക നേട്ടങ്ങളും കരിയര്‍, ധനമാറ്റങ്ങളും എത്രത്തോളം ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കും. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കുടുംബത്തില്‍ ധനനേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും സംഭവിക്കുന്നു. കൂടാതെ ജീവിതം മാറി മറിയുന്ന ദിവസം കൂടിയാണ് ഇന്നത്തെ കാര്യം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത് രാജയോഗമാണ്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കന്നതിനാല് അല്പം കരുതലോടെ മുന്നോട്ട് പോവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും ഇന്ന് ഇവര്‍ക്ക് സാധിക്കും. കൂടാതെ ഗുണപ്രദമല്ലാത്ത പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം ഇന്നത്തെ ദിവസം സംഭവിക്കും. കൂടാതെ അനുകൂലമായ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ദിവസമാണ് ഇന്ന്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ മികച്ച് നില്ക്കുന്ന ദിവസമായതിനാല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നതിനാല് നിങ്ങള്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തില്‍ ദോഷകരമായ പല കാര്യങ്ങളും സംഭവിക്കാം. കൂടാതെ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് അലച്ചില്‍ കൂടുതലുള്ള ഒരു ദിവസമായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് യോഗമുണ്ട്. ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രതികൂലമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും വിജയത്തിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും അംഗീകാരം നിങ്ങളെ തേടി എത്തുന്നു. കൂടാതെ ധന സംബന്ധമായ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി മാറുന്നു. പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വളരെ കൂടുതലായിരിക്കും. പല കാര്യങ്ങളിലും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പല തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. എല്ലാ കാര്യങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കും. എങ്കിലും അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതീവ ശ്രദ്ധ ഓരോ ചുവടിലും അനിവാര്യമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. മാത്രമല്ല ധനയോഗം ഇരട്ടിയായി മാറുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്ച്ചയുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിയുടെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications