Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഒക്ടോബര്‍ 1-ലെ ഉദയം ഇവര്‍ക്കുള്ളത്, നേട്ടങ്ങളില്‍ മുന്നോട്ട് കുതിക്കും രാശിക്കാര്‍: സമ്പൂര്‍ണഫലം
ഇന്ന് ഒക്ടോബര്‍ 1, ഇന്നത്തെ ദിവസം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ അത് അനുകൂലമായ മാറ്റങ്ങളെ എത്രത്തോളം മുന്നോട്ട് കൊണ്ട് വരുന്നു എന്നതും പ്രതികൂല മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഗ്രഹനില പ്രകാരം ഇന്നത്തെ രാശിഫലത്തില്‍ ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം വര്‍ദ്ധിക്കുന്നു കൂടാതെ പല കാര്യങ്ങളിലും ആത്മവിശ്വാസവും ഇരട്ടിയാവും. പ്രൊഫഷണല്‍ മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ക്കും ദീര്‍ഘകാല ആസൂത്രണത്തിനും ഏറ്റവും നല്ല ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കുടുംബ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും ഇടപെടലുകല്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കരിയറിലും ഉയര്‍ച്ചയുണ്ടാവും. ജോലിയുടെ അവസരങ്ങള്‍ അവഗണിക്കരുത്. പഠനത്തില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ഉന്നതി തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ പല വിധത്തിലാണ് അംഗീകാരം തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ കരിയറിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. സമാധാനവും സമ്പത്തും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കും. ആരോഗ്യവും ക്ഷേമവും നിങ്ങള്‍ക്കുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും സാമ്പത്തിക നേട്ടങ്ങളുണ്ടാവും. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കും. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങള്‍ക്കുണ്ടാവും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിരവധി അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കരിയര്‍ നേട്ടങ്ങളും പുരോഗതിയും ജീവിതത്തില്‍ ഉയരത്തിലെത്തുന്നു. പുതിയ ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ അംഗീകരിക്കപ്പെടുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ദീര്‍ഘകാല പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിന് സാധ്യതയുണ്ട്. ഭാഗ്യം തേടി എത്തുന്നു. വിദ്യാര്‍ത്ഥികളുടെ വിജയം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ചെറിയ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നേട്ടങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. അനുകൂലമായ പല സന്തോഷകരമായ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സന്തോഷം നിലനില്‍ക്കുന്ന സമയമാണ്. പരിമിതികളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തുന്നു. അതില്‍ വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. ജോലിയില്‍ വരുമാനം ഇരട്ടിയാവുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ കളിയാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് ഗുണകരമായിരിക്കും. മാറ്റങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. ആരോഗ്യം അനുകൂലമാണ്.



Click it and Unblock the Notifications
